Sumayya P | Samayam Malayalam | Updated: Aug 11, 2022, 2:30 PM
മിനി ബസിൽ ഡ്രൈവറുടെ ബന്ധു കൂടിയായ മറ്റൊരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാന് സ്വദേശിയും ആണ് ഉണ്ടായിരുന്നത്.
Also Read: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ വാങ്ങിയ ഏജിന്റ് ചതിച്ചു, ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞത് പാർക്കിൽ
അതേസമയം, ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്തതിനാൽ അറസ്റ്റിലായവരുടെ കണക്കുകൾ കുവെെറ്റ് പുറത്തുവിട്ടു. ഈ വർഷം 8000ത്തോളം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ ആണ് ഇത്തരത്തിൽ പിൻവലിച്ചത്. പൗരന്മാരുടെ 50 ഡ്രൈവിങ് ലൈസൻസുകൾ ഇത്തരത്തിൽ അധികൃതർ പിൻവലിച്ചത്. ശമ്പളം, തൊഴിൽ എന്നിവ മാറിയാൽ ഡ്രൈവിങ് ലൈസൻസുകളിൽ മാറ്റം വരുത്തണം എന്നാൽ ഈ നിബന്ധന പാലിക്കാത്തവർക്കെതിരെയും കുവെെറ്റ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകൾ കാരണം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ചിട്ടുണ്ട്.
സ്പോൺസർമാരിൽ നിന്നും മാറി ഹോം ഡെലിവറി ജോലിചെയ്യുന്ന ചില പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകളും ട്രാഫിക് വകുപ്പ് റദ്ദാക്കിയിരുന്നു. പ്രവാസി ജനസംഖ്യയിൽ കുറവു വരുത്തുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് ലൈസൻസ് അനുവദിക്കുന്നതിൽ പുതിയ മാനദണ്ഡം കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്.
‘കേറിവാടാ മക്കളെ…മണവാളൻ ഈസ് ബാക്ക്’; നെറ്റ്ഫ്ലിക്സ് ആയി ചിരിപ്പിച്ച് സലിം കുമാർ!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : Malayalam News from Samayam Malayalam, TIL Network