വൈകുന്നേരത്തെ ചായ പലര്‍ക്കും നിര്‍ബന്ധമാണ്, എങ്കില്‍ ഹെര്‍ബല്‍ ടീ പരീക്ഷിച്ചാലോ
ചേരുവകള്‍
- ഇഞ്ചി ചതച്ചത്- ചെറിയ കഷണം
- ലെമണ്‍ ഗ്രാസ്- ഒന്ന്
- പുതിനയില- കുറച്ച്
- തുളസിയില- കുറച്ച്
- ശര്‍ക്കര ചിരകിയത്- ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുറച്ച് വെള്ളത്തില്‍ ഇഞ്ചി ചതച്ചത്, ലെമണ്‍ ഗ്രാസ്, പുതിനയില, തുളസിയില എന്നിവയിട്ട് തിളപ്പിക്കുക. ഇനി അരിച്ചെടുത്ത ശേഷം ശര്‍ക്കര ചിരകിയതും ചേര്‍ത്ത് കുടിക്കാം.
Content Highlights: Herbal tea for evening tea time