Sumayya P | Samayam Malayalam | Updated: 02 Jul 2021, 05:17:00 PM
ഒമാന്‍ ധനകാര്യ മന്ത്രാലയം ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 18.86 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Also Read: യുഎഇയിലേക്ക് ജൂലൈ 21 വരെ സര്‍വീസില്ലെന്ന് എയര്‍ ഇന്ത്യയും; ടിക്കറ്റെടുത്തവര്‍ക്ക് ഇഷ്ടമുള്ള തീയതിയിലേക്ക് മാറ്റാം
എണ്ണ മേഖലയുടെ വരുമാനവും ചെലവുകളും കൈകാര്യം ചെയ്യുന്നതിനായുള്ള എനർജി ഡെവലപ്മെൻറ് ചെലവുകൾ ബജറ്റിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സർക്കാർ വകുപ്പുകളുടെ ചെലവുകളിൽ നിയന്ത്രണം വരുത്തുന്നതിനായി ഇലക്ട്രോണിക് സംവിധാനം വികസിപ്പിച്ചെടുക്കുന്ന നടപടികൾ ആരംഭിച്ചതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
വയനാട്ടില്‍ വീണ്ടും മാന്‍വേട്ട 5 പേര് പിടിയില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : oman sees 19 percentage fall in revenue
Malayalam News from malayalam.samayam.com, TIL Network