Sumayya P | Samayam Malayalam | Updated: Sep 26, 2022, 11:22 AM
മൃതദേഹം നാട്ടിൽ കൊണ്ടു വന്നു സംസ്കാരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
മൃതദേഹം നാട്ടിൽ കൊണ്ടു വന്നു സംസ്കാരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. മരണാന്തര നടപടികൾ പൂർത്തിയാക്കുന്ന ചടങ്ങ് ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കമ്പനി പ്രധിനിധികൾ ഇതിന് വേണ്ടിയുള്ള പരിപാടികൾ നടത്തി കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ കൾച്ചറൽ ഫണ്ടേഷൻ സർവീസ് സമിതി പ്രസിഡന്റ്. സെക്രട്ടറി എല്ലാവരും രംഗത്തുണ്ട്.
Also Read: സ്റ്റേഡിയങ്ങളില്‍ 100 ക്ലിനിക്കുകള്‍; കളിയാരാധകരുടെ ആരോഗ്യ സംരക്ഷണത്തിന് ഖത്തര്‍ സജ്ജം
അതേസമയം, റിയാദിൽ കഴിഞ്ഞ ദിവസം മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. തൃശൂർ ആവിണിശ്ശേരി വല്ലൂർവളപ്പിൽ വീട്ടിൽ രാജീവിന്റെ മൃതദേഹമാണ് നാട്ടിലെത്തി സംസ്കരിച്ചത്. എയർ ലങ്ക വിമാനത്തിൽ കൊളംബോ വഴിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. തുടർന്ന് വീട്ടിലേക്ക് കൊണ്ട് പോയി.
Read Latest Gulf News and Malayalam News
ബിജെപി നേതാക്കൾക്കെതിരെ വിമത വിഭാഗത്തിൻ്റെ പോസ്റ്ററുകൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക