Jibin George | Samayam Malayalam | Updated: Sep 29, 2022, 3:49 PM
Karunya Plus KN 439 Lottery: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യാഴാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്
ഹൈലൈറ്റ്:
- കാരുണ്യ പ്ലസ് KN 439 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു.
- 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
- കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
PX 168155 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ PF 884232 എന്ന നമ്പറിന് അര്‍ഹമായി. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
ഒന്നാം സമ്മാനം Rs.8,000,000/- [80 Lakhs] | PX 168155 |
രണ്ടാം സമ്മാനം Rs.10,00,000/- [10 Lakhs] | PU 302740 |
മൂന്നാം സമ്മാനം Rs.100,000/- [1 Lakh] | PN 155242 PO 303461 PP 398057 PR 159296 PS 350527 PT 273451 PU 634074 PV 312287 PW 758417 PX 762430 PY 478463 |
സമാശ്വാസ സമ്മാനം Rs.8,000/ | PN 168155 PO 168155 PP 168155 PR 168155 PS 168155 PT 168155 PU 168155 PV 168155 PW 168155 PY 168155 PZ 168155 |
നാലാം സമ്മാനം Rs.5,000/ | 0157 0456 0680 0847 0902 1726 1747 1794 1908 4736 5118 5439 6042 6242 8338 8856 8863 9630 |
അഞ്ചാം സമ്മാനം Rs.1,000/ | 0590 0801 0847 1397 1749 1778 1824 1829 1832 1910 2053 2960 3002 3213 3797 4542 4682 4859 4878 5007 5531 5682 5823 6397 6416 6532 7424 7502 7713 7970 8734 8850 8962 8964 9177 |
ആറാം സമ്മാനം Rs.500/ | 0935 7099 2530 3672 8262 5773 7229 8549 1856 2793 2726 5091 6945 9672 1766 3551 3419 1258 8290 2540 2371 4684 0165 5162 0449 2324 5849 7111 4591 9344 0546 6174 8658 8340 9520 0515 8159 9983 7037 3539 6445 1739 1373 9503 9928 7729 2377 5643 4843 4516 7165 4634 9452.. Updating… |
ഏഴാം സമ്മാനം Rs.100/ | Updating… |
നറുക്കെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.
Read Latest Kerala News and Malayalam News
കണ്‍സഷനില്ല, ചോദ്യം ചെയ്തതിന് വിദ്യാര്‍ഥികളെ പാതിവഴിയില്‍ ഇറക്കി വിട്ട് സ്വകാര്യ ബസ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക