Also Read: നിണ്ട 18 വർഷങ്ങൾ, ഒരു തുമ്പുമില്ലാതെ കവിയൂർ കേസ്, ആ വിഐപിയെ സിബിഐക്കും കണ്ടെത്താനായില്ല
ഒരു ഉള്‍ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളും സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം വാങ്ങി വീട്ടിൽ കൊണ്ടുപോയാണ് കഴിക്കുന്നത്. അതുകൊണ്ട് തന്നെ രക്ഷിതാക്കളുടെ ശ്രദ്ധയിൽ ഇക്കാര്യം ഉണ്ടായിരുന്നു. ഇതിനെതിരെ രക്ഷിതാക്കൾ പ്രതിഷേധവും നടത്തിയിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട അയോധ്യ ജില്ലാ മജിസ്ട്രേറ്റ് സ്കൂൾ പ്രിൻസിപ്പാളിനെ സസ്പൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും സമയാസമയങ്ങളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്താനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഉള്‍ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രൈമറി സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് ചിത്രീകരിച്ച രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് കുട്ടികൾ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതായി കാണിക്കുന്നത്. സ്കൂളിലെ ചുമരിൽ ഉച്ചഭക്ഷണ മെനു എഴുതിവെച്ചിരിക്കുന്ന പട്ടിക വീഡിയോയിൽ കാണിക്കുന്നുണ്ട്. പാൽ, റൊട്ടി, പരിപ്പ്, പച്ചക്കറികൾ, അരി എന്നിവ പട്ടികയിലുണ്ട്.
Read Latest National News and Malayalam News