മന്ത്രിസഭയിലെ അംഗങ്ങളും വകുപ്പുകളും:-
1. ശെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി).
2. ശെയ്ഖ് ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അല്‍ ഫാരിസ് (ഉപപ്രധാനമന്ത്രി, കാബിനറ്റ്കാര്യ സഹ മന്ത്രി).
3. ശെയ്ഖ് ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് (വിദേശകാര്യ മന്ത്രി).
4. അബ്ദുല്‍ വഹാബ് മുഹമ്മദ് അല്‍ റുഷൈദ് (ധനകാര്യ മന്ത്രി, സാമ്പത്തിക, നിക്ഷേപക സഹമന്ത്രി).
5. ശെയ്ഖ് ഡോ. റാണ അല്‍ ഫാരിസ് ( മുനിസിപ്പല്‍കാര്യ സഹമന്ത്രി, കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി)
6. അബ്ദുല്‍ റഹ്മാന് ബിദാഹ് അല്‍ മുതൈരി (വാര്‍ത്താവിതരണ മന്ത്രി, യുവജനകാര്യ സഹമന്ത്രി)
7. ശെയ്ഖ് ഡോ. അഹ്മദ് അബ്ദുല്‍ വഹാബ് അല്‍ അവധി (ആരോഗ്യ മന്ത്രി)
8. അബ്ദുല്ല അലി അബ്ദുല്ല അല്‍ സാലിം അല്‍ സബാഹ് (പ്രതിരോധ മന്ത്രി).
9. അമ്മാര്‍ മുഹമ്മദ് അല്‍ അജ്മി (പൊതുമരാമത്ത്, വൈദ്യുതി, ജല, പുനരുല്‍പ്പാദന ഊര്‍ജ മന്ത്രി)
10. ഹുസൈന് ഇസ്മായീല്‍ മുഹമ്മദ് ഇസ്മായീല്‍ (എണ്ണ മന്ത്രി).
11. ഡോ. ഖാലിദ് അല്‍ ഹുമൈദാന്‍ (ദേശീയ അംസബ്ലി കാര്യസഹമന്ത്രി, ഭവന, നഗര വികസന സഹമന്ത്രി).
12. മാസിന് സഅദ് അല്‍ നാഹിദ് (വാണിജ്യ, വ്യവസായ മന്ത്രി).
13. മുസാന താലിബ് സയ്യിദ് അബ്ദുല്‍ റഹ്മാന് അല്‍ രിഫാഈ (വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി).
14. ഡോ. മുഹമ്മദ് ബൂ സുബര്‍ (നിയമ, ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രി)
15. അഡൈ്വസര്‍ ഹുദ അബ്ദുല്‍ മുഹ്സിന് അല്‍ ശൈജി (സാമൂഹിക നീതി, സാമൂഹിക വികസന മന്ത്രി, വനിതാ ശിശു വികസന സഹമന്ത്രി)
Read Latest Gulf Newsand Malayalam News
കേരളത്തിലെ കലാകാരൻമാരെ അന്വേഷിച്ച് ശോഭന | shobana | shobana dance |