Also Read: വായിൽ കമ്പി കുത്തിക്കയറ്റി, മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം, പ്രതി ഒളിവിൽ
ട്രാക്കിലേക്ക് കയറി വന്ന പശുവിനെ ഇടിക്കുകയായിരുന്നു. ട്രെയിന്‍ മുന്നിലെ ഫൈബര്‍ കവചത്തിന് ചെറിയ തകരാര്‍ സംഭവിച്ചിട്ടുണ്ട്. പത്തുമിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം പരിശോധനകള്‍ കഴിഞ്ഞാണ് യാത്ര തുടര്‍ന്നത്.
പോത്തുകളെ ഇടിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ തകരാര്‍ സംഭവിച്ചതില്‍ പോത്തുകളുടെ ഉടമകള്‍ക്കെതിരെ കേസെടുത്തിരുന്നു. ആര്‍പിഎഫ് ആണ് കേസെടുത്തിരിക്കുന്നത്. ഇടിയില്‍ ട്രെയിന്‍ തകരാര്‍ സംഭവിച്ചു. നാല് പോത്തുകളുടെ ജീവന് നഷ്ടമാകുകയും ചെയ്തു.
Also Read: മഹാരാഷ്ട്രയിൽ ബസിന് തീപ്പിടിച്ച് 8 മരണം, നിരവധി പേർക്ക് പരിക്ക്
റെയില്‍വെ ആക്ട് സെക്ഷന്‍ 147 പ്രകാരം കേസെടുത്തു. അതിവേഗവണ്ടികള്‍ പോകുന്ന പാളങ്ങളിലേക്ക് മൃഗങ്ങള്‍ കടക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെനന് അധികൃതര്‍ പറഞ്ഞു. പോത്തുകളെ ഇടിച്ചതിന് പിന്നാലെ ട്രെയിന്‍ മുന്നിലെ ഫൈബര്‍ കവചം തകര്‍ന്നെന്നും യന്ത്രഭാഗങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ചയാണ് മുംബൈയില്‍ നിന്ന് ഗാന്ധിനഗറിലേക്ക് പോയ തീവണ്ടി അഹമ്മദാബാദ് സ്റ്റേഷന് സമീപം പോത്തുകൂട്ടത്തെ ഇടിച്ചത്.
Read Latest National News and Malayalam News
ഊബര്‍, ഒല സര്‍വീസുകള്‍ നിര്‍ത്തലാക്കണമെന്ന് കര്‍ണാടക