Sumayya P |
Samayam Malayalam | Updated: 1 Nov 2022, 5:02 pm
ഇന്നലെ വൈകിട്ട് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്
അസുഖം ബാധിച്ചതിനെ തുടർന്ന് ബിഡിഎഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഇദ്ദേഹത്തെ. ചികിത്സയില്‍ കഴിയുമ്പോൾ ആണ് ഇദ്ദേഹം മരിക്കുന്നത്. തുടർന്ന് നാട്ടിലേക്ക് കൊണ്ടു
പോകാൻ തീരുമാനിച്ചു
Also Read: വിമാനം ലാൻഡ് ചെയ്യുന്നതിനു മുമ്പേ ചാടിയെഴുന്നേല്ക്കു ശീലം പല മലയാളികൾക്കും ഇന്നും ഉണ്ട്
ഇന്നലെ വൈകിട്ട് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്. അല്‍ മൊയ്യാദ് കമ്പനിയില്‍ ജീവനക്കാരൻ ആയി ജോലി ചെയ്യുകയായിരുന്നു. വിനോദ് കുമാൻ കുടുംബത്തോടൊപ്പം ആണ് ബഹ്റെെനിൽ ജീവിക്കുന്നത്. ഭാര്യ രാഖിയും മകള്‍ വിസ്മയയും രാഖിയുടെ മാതാവും നാട്ടിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ആണ് ഇവർ നാട്ടിലേക്ക് പുറപ്പെട്ടത്.
Read Latest Gulf News and Malayalam News
തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി | Aishwarya lekshmi | Ammu
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക