അഞ്ച് വയസുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ആരുമില്ലാത്തപ്പോഴാണ് സംഭവം നടന്നത്. മാതാവിന് മാനസിക രോഗമുള്ളതായി നാട്ടുകാർ പറയുന്നു. പ്രതി പോലീസ് കസ്റ്റഡിയിലാണ്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- പ്രതി കസ്റ്റഡിയിൽ
- വൈകിട്ടാണ് സംഭവം നടന്നത്
- മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ
ബുധനാഴ്ച വൈകിട്ടാണ് കൃത്യം നടന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആയിഷയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : child killed by mother in kozhikode
Malayalam News from malayalam.samayam.com, TIL Network