സമാശ്വാസ സമ്മാനമടക്കം എട്ടോളം സമ്മാനങ്ങളാണ് കാരുണ്യ പ്ലസ് ലോട്ടറിയ്ക്ക് ഉള്ളത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
Also Read : കോഴിക്കോട് ബാല വിവാഹം; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, വരന് എന്നിവര്‍ക്കെതിരെ കേസ്
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ടെന്ന കാര്യം നിർണായകമാണ്.
Also Read : അനുരഞ്ജനത്തിനെന്ന വ്യാജേന വിളിച്ചിറക്കി, കയ്യിൽ കരുതിയ കത്തികൊണ്ട് കഴുത്തിന് കുത്തി; ഇരട്ടക്കൊലപാതകത്തിൽ മൂന്ന് പേര് കസ്റ്റഡിയില്‍
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 25 നറുക്കെടുപ്പായിരുന്നു ഇന്നലെ നടന്നത്. FJ 446530 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. FC 533822 എന്ന ടിക്കറ്റിനായിരുന്നു രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ ലഭിച്ചത്. മൂന്നാം സമ്മാനമായ 0141, 0293, 0511, 0753, 0852, 1509, 1652, 1949, 2102, 2114, 2793, 2969, 3411, 4298, 4398, 5410 , 7272, 7408, 7559, 7977, 8472, 9303, 9862 എന്നീ ടിക്കറ്റുകൾക്കാണ് ലഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച നറുക്കെടത്ത കാരുണ്യ പ്ലസ് KN 446 ലോട്ടറിയിൽ PF 551207 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ PF 953797 എന്ന നമ്പറിന് അര്‍ഹമായി.
Also Read : കൂടുതല്‍ ആഭരണവും പണവും ആവശ്യപ്പെട്ട് പീഡനം; ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ എക്സൈസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
PA 426284, PB 801345, PC 647490, PD 192237, PE 741838, PF 474498, PG 167404, PH 298490, PJ 965995, PK 864297, PL 921393, PM 524633 എന്നീ ടിക്കറ്റുകൾക്കായിരുന്നു മൂന്നാം സമ്മാനം
Read Latest Kerala News and Malayalam News
സ്വകാര്യ ബസിലെ കണ്ടക്ടറെ മർദ്ദിച്ച് യുവാവ്