Lijin K |
Samayam Malayalam | Updated: 10 Dec 2022, 3:42 pm
Karunya KR 579 Lottery Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ശനിയാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
ഹൈലൈറ്റ്:
- കാരുണ്യ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു.
- 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക.
- ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ
ഒന്നാം സമ്മാനം Rs.80,00,000/- (80 Lakhs) | KZ 195036 |
രണ്ടാം സമ്മാനം Rs.5,00,000/- (5 Lakhs) | KU 983382 |
മൂന്നാം സമ്മാനം Rs.100,000/- (1 Lakh) | KN 978315 KO 394208 KP 318594 KR 237816 KS 998898 KT 866912 KU 190803 KV 290702 KW 503092 KX 594649 KY 254189 KZ 984274 |
സമാശ്വാസ സമ്മാനം Rs.8,000/- | KN 195036 KO 195036 KP 195036 KR 195036 KS 195036 KT 195036 KU 195036 KV 195036 KW 195036 KX 195036 KY 195036 |
നാലാം സമ്മാനം Rs.5,000/- | 3695 3935 4620 4665 5019 5211 6036 6252 6351 6392 6440 7577 7771 8388 9102 9183 9311 9913 |
അഞ്ചാം സമ്മാനം Rs.2,000/- | 1315 2490 2532 3960 4797 5912 7187 7597 9871 9980 |
ആറാം സമ്മാനം Rs.1,000/- | 0035 1634 2827 2856 3656 4198 4295 5337 6204 6253 6672 7143 8695 9104 |
ഏഴാം സമ്മാനം Rs. 500/- | 3415 5236 4148 3365 1747 2762 1750 7843 5264 8596 1346 6068 3154 6738 8908 4563 7534 8905 9103 3055 7357 7107 3813 4365 5816 2871 1229 7841 5023 0633 0965 0208 7631 8912 4456 3859 9923 1212 8111 4048 6375 6119 4440 7984 6952 7509 1267 0235 0743 5248 5942 9934 8046 1980 1382 8718 6822 1909 3410 1064 4554 3806 1779 4320 7488 6568 4749 8846 4263 9474 8656 3987 8292 1546 3748 8017 0595 5023 9138 9389 9812 |
എട്ടാം സമ്മാനം 100 രൂപ |
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക