രണ്ട് ആൺകുട്ടികളെ യുവതി ശ്വാസം മുട്ടിച്ചു കൊന്നു. പിന്നീട് യുവതി അപാർട്ട് മെന്റിന് മുകളിൽ നിന്നും എടുത്ത് ചാടി. വിവരം അറിഞ്ഞ് അധികൃതർ സ്ഥലത്ത് എത്തി. ഇവർ താമസിച്ചിരുന്ന അപാർട്ട് മെന്റിൽ പോയി നോക്കിയപ്പോൾ ആണ് കുട്ടികൾ അവിടെ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
Also Read: വിദേശികളുടെ ഉടമസ്ഥതയിലുള്ള ഒട്ടകങ്ങളെയും കന്നുകാലികളെയും തിരികെ കൊണ്ടുപോവണം; നിര്‍ദ്ദേശവുമായി സൗദി
കുവെെറ്റ് ബ്ലിക് പ്രോസിക്യൂഷനില്‍ കൊലാപതകങ്ങളും ആത്മഹത്യയും സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോസ്ഥർ ഇവരോടൊപ്പം അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. സംഭവ സ്ഥലത്തെത്തി ഇവർ കേസ് അന്വേഷണത്തിന് ആവശ്യമായ തൊളിവുകൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിൽ ഔദ്യോഗിക വിശദീകരണം ഒന്നു പുറത്തുവന്നിട്ടില്ല.
അൽ ഹോസ്നി -FC സെവൻസ് ലീഗ് ടൂർണമെന്റ് സംഘടിപ്പിച്ചു
തർമത്ത് അൽ ഹോസ്നി FC ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെവൻസ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫെബ്രുവരി 16 -വെള്ളിയാഴ്ച രാത്രി തർമത്ത് റൗണ്ട് ഏബൌട്ടിനു സമീപത്തുള്ള ഗ്രാസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ മസ്ക്കറ്റ് മുതൽ സോഹാർ വരെയുള്ള 16- ടീമുകൾ പങ്കെടുത്തു. നൂർ ഗസൽ ഫുഡ് & സ്പൈസസ് വിന്നേഴ്സ് ട്രോഫിക്കും, മെൻസ് വേൾഡ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസിനും, ഷാഹി ഫുഡ് & സ്പൈസസ് സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിക്കും, ക്യാഷ് പ്രൈസിനും, താജ് ഫുർണിച്ചർ സ്പോൺസർ ചെയ്ത തേർഡ് ട്രോഫിക്കും വേണ്ടി നടന്ന ആദ്യവസാനം ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ നെസ്റ്റോ FC ചാമ്പ്യൻമാരായി.
അൽബിദായ OMBD രണ്ടാം സ്ഥാനവും റിയലക്സ് FC മൂന്നാം സ്ഥാനവും നേടി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഉനൈസ് നെസ്സ്റ്റോ ,മികച്ച ഡിഫന്റർ ആയി സാലിഹ് നെസ്റ്റോ, ടോപ് സ്കോറർ ആയി ഉനൈസ് നെസ്റ്റോ , മികച്ച ഗോൾകീപ്പർ ആയി മുഹ്സിൻ നെസ്റ്റോ എന്നിവരെ തെരഞ്ഞെടുത്തു.
അൽഹോസ്നി FC ക്ലബ് ഭാരവാഹികളായ ഷഫീഖ്, ലുക്ക്മാൻ കതിരൂർ നുഹ്മാൻ,ഹംസത്ത്, തൻവീർ, ദിനൂപ്, സാദിഖ്, , സമദ് ജീപ്പാസ്, മുജീബ്, ഫാരിസ്, ഇജാസ്, ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Read Latest Gulf News and Malayalam News
തൃശൂരിൽ വാഹനാപകടം: ഒരു മരണം