Sumayya P | Samayam Malayalam | Updated: 5 Mar 2023, 7:17 pm
67 വയസായിരുന്നു. ശനിയാഴ്ച പുലർച്ച ഇന്ത്യൻ സമയം 4.10നാണ് ഇവർ മരിച്ചത്.
വൃക്ക-ശ്വാസകോശ രോഗത്തിന് ഇവർ ആശുപത്രിയിൽ ഇവർ ചികിത്സയിൽ ആയിരുന്നു. മരണ ശേഷം ഇവരെ പരിശോധിച്ചപ്പോൾ കൊവിഡ് പേസിറ്റീവ് ഉണ്ടെന്ന് കണ്ടെത്തി. ജനുവരി 26ന് കാട്ടൂർപേട്ട പഴയപള്ളി ഇമാം നജീബ് ബാഖവിയുടെ നേതൃത്വത്തിൽ ഉംറക്ക് പോയ സംഘത്തിൽ ആണ് ഇവർ ഉണ്ടായിരുന്നത്. ഇവരുടെ കൂടെ ഭർത്താവും ഉണ്ടായിരുന്നു. തിരിച്ചുവരാൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ ഇവരെ പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് മരിക്കുന്നത്. ഖബറടക്കം ജിദ്ദയിൽ നടക്കും. മക്കൾ – അൻവർ, അനീഷ്. മരുമക്കൾ – അൽഫിയ, ഷാജിറ.
Read Latest Gulf News and Malayalam News
യുവ എഞ്ചിനീയറുടെ തിരോധാനത്തിൽ ദുരൂഹത
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക