Also Read: ഡെലിവറി ജീവനക്കാര്‍ക്ക് ആശ്വാസമായി ദുബായ് ആര്‍ടിഎ; വഴിയോരങ്ങളില്‍ വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
ഇദ്ദേഹം എടുത്ത ടിക്കറ്റ് നമ്പർ– 1771 എന്ന നമ്പറിൽ ആണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 25 വർഷമായി ഇദ്ദേഹം ദോഹയിൽ ആണ് താമസിക്കുന്നത്. 2018 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനിൽ സ്ഥിരമായി താൻ പങ്കെടുക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. 5,000 ടിക്കറ്റുകൾ മാത്രമാണ് ഇതിൽ നൽക്കുന്നത്. അതു കഴിഞ്ഞാൽ വിൽപ്പന നിർത്തും എന്നതാണ് ഇതിന്റെ പ്രത്യേകത. ദുബായ് ഡ്യൂട്ടി ഫ്രീയെ മറ്റു നറുക്കെടുപ്പിൽ നിന്നും വിത്യസ്ഥമാക്കുന്നതും ഇതുതന്നെയാണ്.
Also Read: നാട്ടിൽ പോയിട്ട് ഒമ്പത് വര്‍ഷം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു
നറുക്കെടുപ്പിൽ വിജയിലെ തെരഞ്ഞെടുത്തത്. ദുബായ് ടെന്നിസ് ചാംപ്യൻഷിപ്പ് പുരുഷ ഫൈനലിന്റെ സമ്മാനദാന ചടങ്ങിന് ശേഷം ആണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ റഷ്യൻ ടെന്നീസ് താരവും ടൂർണമെന്റിലെ ജേതാവുമായ ഡാനിൽ മെദ്വദേവാണ് ടിക്കറ്റ് എടുത്തത്. 1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചത്. നിരവധി ഇന്ത്യക്കാർക്ക് സമ്മാനങ്ങൾ ലഭിച്ചിരിക്കുന്നത്. 10 ലക്ഷം ഡോളർ നേടിയ 207-ാമത്തെ ഇന്ത്യൻ പൗരനാണ് അദ്ദേഹം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ആണ് നിരവധി പേർക്ക് വലിയ സമ്മാനങ്ങൾ ആണ് ലഭിച്ചിരിക്കുന്നത്.
Read Latest Gulf News and Malayalam News
‘ഉണരാനും, ഉറങ്ങാനും ജാൻവിക്ക് അമ്മ വേണമായിരുന്നു’; ബോണി | Janhvi Kapoor |