വിദേശകാര്യ മന്ത്രിയുടെ ചുമതല അദ്ദേഹം തുടര്‍ന്നും വഹിക്കും. അതേസമയം നിലവിലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിക്ക് ആഭ്യന്തര മന്ത്രിയുടെ ചുമതല മാത്രം നല്കി മന്ത്രിസഭയില്‍ നിലനിര്‍ത്തി.
പുതിയ പ്രധാനമന്ത്രിയായി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി അമീരി ദിവാനിലെത്തി .
Also Read: പ്രവാചകന് ഹിജ്റ പോയ വഴികള്‍ കാല്‍നടയായി പിന്തുടര്ന്ന് സൗദി സാഹസികന്; താമസിച്ചത് സൗര്‍ ഗുഹയില്‍
പുതിയ ഉത്തരവ് പ്രകാരം മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും
1- ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി- പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി.
2- ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ- ഉപപ്രധാനമന്ത്രി, പ്രതിരോധ കാര്യ സഹമന്ത്രി.
3- ശെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി ആഭ്യന്തര മന്ത്രിയായി.
4- അലി ബിന്‍ അഹമ്മദ് അല്‍ കുവാരി- ധനകാര്യ മന്ത്രി.
5- ജാസിം ബിന്‍ സെയ്ഫ് ബിന്‍ അഹമ്മദ് അല്‍ സുലൈത്തി- ഗതാഗത മന്ത്രി.
6- സലാഹ് ബിന്‍ ഗാനിം അല്‍ അലി- കായിക യുവജന കാര്യ മന്ത്രി.
7- ഡോ. ഹനാന് ബിന്ത് മുഹമ്മദ് അല്‍ കുവാരി- പൊതുജനാരോഗ്യ മന്ത്രി.
8- അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഈ- മുനിസിപ്പാലിറ്റി കാര്യ മന്ത്രി.
9- സാദ് ബിന്‍ ഷെരീദ അല്‍ കാബി- ഊര്‍ജകാര്യ സഹമന്ത്രി.
10- ഗാനിം ബിന്‍ ഷഹീന് ബിന്‍ ഗാനിം അല്‍ ഗാനിം- വഖഫ്, ഇസ്ലാമിക കാര്യ മന്ത്രി.
11- ശെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ അബ്ദുല്ല അല്‍ താനി- വാണിജ്യ, വ്യവസായ മന്ത്രി.
12- ബുതൈന ബിന്ത് അലി അല്‍ ജബ്ര് അല്‍ നുഐമി- വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി.
13- ശെയ്ഖ് അബ്ദുല്റഹ്മാന് ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് അല്‍താനി- സാംസ്കാരിക മന്ത്രി.
14- മസൂദ് ബിന്‍ മുഹമ്മദ് അല്‍ അമ്രി- നീതിന്യായ മന്ത്രി.
15- ശെയ്ഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി- പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി.
16- ഡോ. അലി ബിന്‍ സയീദ് ബിന്‍ സമൈഖ് അല്‍ മര്‍രി- തൊഴില്‍ മന്ത്രി.
17- മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നാഈ- കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി.
18- മറിയം ബിന്ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നദ്- സാമൂഹിക വികസന, കുടുംബ മന്ത്രി.
19- മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ യൂസഫ് അല്‍ സുലൈത്തി- ക്യാബിനറ്റ് കാര്യ സഹമന്ത്രി.
Read Latest Gulf News and Malayalam News
വയനാട്ടിലെ ആദ്യത്തെ ചകിരിനാര് നിര്‍മ്മാണ യൂണിറ്റ് അമ്പിളിയുടേത് | Ambili Jose