Also Read: സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ചും തലോടിയും കമിതാക്കൾ, ചോദ്യം ചെയ്ത ജിം ട്രെയിനർക്ക് മർദ്ദനം, ഒടുവിൽ ദാരുണാന്ത്യം
ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യത ഉള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശം അനുസരിച്ച് മാറി താമസിക്കണം.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
മത്സ്യബന്ധന യാനങ്ങളായ ബോട്ട്, വള്ളം തുടങ്ങിയവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. അതേസമയം, കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read: എടുത്തു നോക്കിയാൽ 916, ഉരച്ചാൽ തനി സ്വർണം; മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയയാൾ പിടിയിൽ
വനിതാ ദിനം : ടൂറിസം കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യപ്രവേശനം
അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍. ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക്, വാഗമണ്‍ മൊട്ടക്കുന്ന്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, രാമക്കല്‍മേട് , പാഞ്ചലിമേട് , ശ്രീനാരായണപുരം റിപ്പിള് വാട്ടര്‍ഫാള്‍സ്, അണക്കര അരുവിക്കുഴി പാര്‍ക്ക്, മൂന്നാര്‍ ബോട്ടാനിക്കല്‍ ഗാര്ഡന് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ഇന്ന് (മാര്‍ച്ച് 8) വനിതകള്‍ക്ക് സൗജന്യമായിരിക്കും. സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു
Read Latest Local News and Malayalam News
ബസ് ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം; അപകടം