Also Read: എക്സപോ സൗദയിലേക്ക് ആണ് എത്തുന്നതെങ്കിലും ലോകത്തെ ഞെട്ടിക്കാനൊരുങ്ങുന്ന പരിപാടികൾ ആയിരിക്കും സൗദിയിൽ ഒരുങ്ങുന്നത്. പ്രതിനിധി സംഘം റിയാദിലെ സൗകര്യങ്ങള്‍ വിലയിരുത്തി, കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യക്കാരൻ ആണ് പ്രതി. 31 വയസുണ്ട്. കാമുകിക്ക് 28 വയസുണ്ട്. യുക്രൈന് സ്വദേശിനിയാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യുവതിയുടെ ജോലി നഷ്ടപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട സംസാരം ആണ് തർക്കത്തിൽ എത്തിയത്. തർക്കിന് ഇടയിൽ ആണ് പ്രതി യുവതി താഴേക്ക് എറിയുന്നത്. ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ ചെന്നാണ് ഇവർ വീണത്. ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. തലയോട്ടിയിലേറ്റ ഗുരുതരമായ ക്ഷതം ആണ് മരണ കാരണം എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു.
Also Read: മണിക്കൂറിന്റെ ഇടവേള മാത്രം; മലയാളി ദമ്പതികൾ ഷാർജയിൽ അന്തരിച്ചു
ബഹളമുണ്ടാക്കരുതെന്ന് പല വട്ടം യുവാവ് പറഞ്ഞു. എന്നാൽ യുവതി ഇത് കേട്ടില്ല. രാവിലെ അഞ്ച് മണിക്ക് ജോലിക്ക് പോകണം തന്നെ ഉറങ്ങാൻ അനുവദിക്കണമെന്ന് പ്രതി യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല. ബഹളം തുടർന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി 25ന് ആണ് പ്രതിക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ കേടതി വിധിക്കുന്നത്. സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതി നൽകിയെങ്കിലും കോടതി അത് കഴിഞ്ഞ ദിവസം തള്ളി. യുവതി തർക്കം തുടർന്നതിനാൽ ആണ് തനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് യുവാവ് പറഞ്ഞെങ്കിലും കോടതി അത് പരിഗണിച്ചില്ല. ഇതോടെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന കാര്യത്തിൽ തീരുമാനം ആയി.
രണ്ട് പേരും കിടക്കയിൽ ഇരുന്നാണ് സംസാരിച്ചിരുന്നത്. അടിവസ്ത്രങ്ങള്‍ മാത്രമായിരുന്നു ധരിച്ചിരുന്നത്. തര്‍ക്കം മൂത്തപ്പോള്‍ യുവതി ഉച്ചത്തില്‍ ബഹളം വെച്ചു. ഇതോടെയാണ് യുവതിയെ ഇയാൾ താഴേക്ക് എറിഞ്ഞു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണം എന്നും വിധിയിൽ പറയുന്നു.
Read Latest Gulf News and Malayalam News
പടർന്ന് പിടിച്ച് കാട്ടുതീ