Jibin George | Samayam Malayalam | Updated: 11 Jul 2021, 02:10:00 PM
ദുൽഹജ് 1 തിങ്കളാഴ്ചയും ഈദുൽ അസ്ഹ ദൽഹജ് 10 ആയ 21ന് കേരളത്തിൽ ബലിപെരുന്നാൾ ആയിരിക്കുമെന്നും ഖാസിമാർ അറിയിച്ചതോടെയാണ് വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമായത്
പ്രതീകാത്മക ചിത്രം. Photo: Times Now
ഹൈലൈറ്റ്:
- കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 21 ബുധനാഴ്ച.
- മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്നാണ് തീരുമാനം.
- വിവരങ്ങൾ പങ്കുവച്ച് ഖാസിമാർ.
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ട്
ദുൽഹജ് 1 തിങ്കളാഴ്ചയും ഈദുൽ അസ്ഹ ദൽഹജ് 10 ആയ 21ന് ബലിപെരുന്നാൾ ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സംയ്ക്ത മഹല്ല് കമ്മിറ്റി ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊ. ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവർ അറിയിച്ചു.
‘ഇന്ധന നികുതി വിഹിതം ഒഴിവാക്കൂ’; സര്‍ക്കാരിനോട് കെ സുധാകരൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala to celebrate eid al adha on july 21
Malayalam News from malayalam.samayam.com, TIL Network