എം വി ഗോവിന്ദന് മറുപടിയുമായി സ്വപ്ന സുരേഷ്.
കണ്ണിന് കുളിർമയേകി കൊവ്വൽ മുണ്ട്യ ക്ഷേത്രത്തിലെ നരയൻ പൂപ്പന്തൽ |Flowers
എം വി ഗോവിന്ദനു വേണ്ടിയാണ് എത്തിയതെന്നാണ് വിജയ് പിള്ള അറിയിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ പോരാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് ഭീഷണിപ്പെടുത്തി. 30 കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇക്കാര്യങ്ങൾ വെളിപ്പെടുത്തുക മാത്രമാണ് ചെയ്തത്. എം വി ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല. എം വി ഗോവിന്ദൻ്റെ ദൂതനായാണ് വിജയ് പിള്ള വന്നതെന്നു എവിടെയും പറയുന്നില്ല. വിജയ് പിള്ളയുമായി എം വി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല.
‘ഡീൽ നടന്നുവെന്ന് തെളിഞ്ഞു, ലോകായുക്തയുടെ ശവമടക്ക് മുഖ്യമന്ത്രി നടത്തി’; കെ സുധാകരൻ
ഈ സാഹചര്യത്തിൽ ചില്ലാക്കാശ് നൽകാനോ മാപ്പ് പറയാനോ തയ്യാറല്ല. എല്ലാ നിയമനടപടിയെയും
സ്വാഗതം ചെയ്യുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരു കോടി രൂപയുടെ 10 ശതമാനം കോടതി ഫീസായി അടച്ചു കേസ് ഫയൽ ചെയ്യുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്”- സ്വപ്നയുടെ അഭിഭാഷകൻ വ്യക്തമാക്കി.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക