Also Read: നോമ്പു തുറന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു
അപകടത്തിൽ ഹംസ വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. മുജീബ്, ഭാര്യ റിഷ്വാന ഷെറിൻ, മകൻ ഹെമിൽ റഹ്മാൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. തുടർ ചികിത്സക്കായി ഇവരെ എല്ലാം നാട്ടിലേക്ക് കൊണ്ടുപോയി. മാർച്ച് 22നാണ് മുജീബിനെ സ്ട്രെച്ചറിൽ നാട്ടിലെത്തിച്ചത്. നാട്ടിൽ ചികിത്സയിൽ കഴിയുമ്പോൾ ആണ് അപകടം സംഭവിക്കുന്നത്.
കാപ്പാ കേസ് : കരുതൽ തടങ്കൽ ശുപാർശകളിൽ ഊർജിത നടപടികളുമായി ജില്ലാ ഭരണകൂടം
ഗൗരവ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പാ കേസ് പ്രകാരമുള്ള പോലീസിന്റെ കരുതൽ തടങ്കൽ ശുപാർശകളിൽ നടപടികൾ ഊർജ്ജിതമാക്കി ജില്ല ഭരണകൂടം. ഈ വർഷം തിരുവനന്തപുരം ജില്ലയിൽ പോലീസിന്റെ 23 ശുപാർശകളിൽ കാപ്പാ നിയമം 3(1) പ്രകാരം കരുതൽ തടങ്കലിന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി മേഖലയിൽ എട്ടുപേർക്ക് എതിരെയും റൂറൽ മേഖലയിൽ 15 പേർക്ക് എതിരെയും ഉത്തരവ് പുറപ്പെടുവിച്ചു. 5 ശുപാർശകൾ മാത്രമാണ് ഇതുവരെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തള്ളിയത്. തിരുവനന്തപുരം സിറ്റി മേഖലയിൽ 3 ശുപാർശകളും റൂറൽ മേഖലയിൽ രണ്ട് ശുപാർശകളുമാണ് തള്ളിയത്. പോലീസിന്റെ 27 ശുപാർശകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സിറ്റി മേഖലയിൽ ഒമ്പതും റൂറൽ മേഖലയിൽ18 ശുപാർശകളും ഇതിൽ ഉൾപ്പെടുന്നു.
Read Latest Gulf News and Malayalam News
അറ്റ്ലാന്റിക് ബ്ളൂഫിൻ ട്യൂണ എന്ന വിഐപി മൽസ്യം| Atlantic bluefin tuna