Jibin George | Samayam Malayalam | Updated: 12 Jul 2021, 01:27:00 PM
തിരുവനന്തപുരം കോട്ടൻ ഹിൻ സ്കൂളിലെ വിദ്യാർഥിയായ നിവേദിത ആണ് മരിച്ചത്. മിക്സ്ചർ കഴിച്ച് കൊണ്ടിരിക്കെ തൊണ്ടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്
നിവേദിത. Photo: Social media
ഹൈലൈറ്റ്:
- മിക്സ്ചർ തൊണ്ടയിൽ കുരുങ്ങി.
- ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.
- സംഭവം തൃക്കണ്ണാപുരത്തെ വീട്ടിൽ വെച്ച്.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി; ഇന്ന് ഡൽഹിയ്ക്ക് തിരിക്കും
ഓട്ടോ തൊഴിലാളിയായ രാജേഷിൻ്റെ ഏകമകളാണ് നിവേദിത. ഞായറാഴ്ച ഉച്ചയോടെ തൃക്കണ്ണാപുരത്തെ വീട്ടിൽ മിക്സ്ചർ കഴിച്ച് കൊണ്ടിരിക്കെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട കുട്ടി അവശയായി വീണതോടെ അതിവേഗം ആശുപത്രിയിൽ എത്തിച്ചു.
മിനിമം കൂലി കൊടുക്കാത്ത മുതലാളിയുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കാൻ മനസ്സില്ല: പിടി തോമസ്
വിദഗ്ധ ചികിത്സ നൽകിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
കോഴിക്കോട് വ്യാപാരികളുടെ സമരത്തിൽ സംഘർഷം, അറസ്റ്റ്; വീഡിയോ കാണാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : class one student died as food stuck in throat at trivandrum
Malayalam News from malayalam.samayam.com, TIL Network