അക്ഷയ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും സമ്മാനാർഹമായ ടിക്കറ്റുകൾ നോക്കി ഉറപ്പ് വരുത്താം.
Also Read : ഇടപാട് സോഷ്യല്‍ മീഡിയ വഴി; എംഡിഎംഎ നേരിട്ട് എത്തിക്കുന്ന യുവാവ് അറസ്റ്റില്‍
നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കേണ്ടതുണ്ട്.
യാത്രക്കാരി കുഴഞ്ഞുവീണു; രക്ഷകരായി കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും | KSRTC
മറ്റുവാർത്തകൾ വായിക്കാം
മെയ് 20നകം 1650 കുടുംബങ്ങളെ ജില്ലയില്‍ ഭൂമിയുടെ അവകാശികളാക്കും ജില്ലാ കളക്ടറെ പ്രശംസിച്ച് മന്ത്രി കെ രാജന്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 50,000 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് മെയ് 20നകം 1650 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാന്‍ കാസര്‍കോടിന് സാധിക്കുന്നു. ഇതിന് നേതൃത്വം നല്കുന്ന ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് കാസര്‍കോട് ജില്ലയുടെ സൗഭാഗ്യമാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന് പറഞ്ഞു.
Also Read : അഞ്ചു മാസം ഗർഭിണി, ജീവനൊടുക്കി അസ്മിന: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
അധികം സംസാരം ഇല്ലാതെ ഫയലുകളില്‍ നിന്ന് ഫയലുകളിലേക്ക് അതിവേഗം സഞ്ചരിക്കാന്‍ കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ടീമിന് സാധിക്കുന്നുണ്ട്. ജില്ലയുടെ വികസന പദ്ധതികള്‍ നന്നായി മനസ്സിലാക്കുകയും പ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതിന് പരിഹാരം കണ്ടെത്താന്‍ മുന്‍കൈയ്യെടുക്കുകയും ചെയ്യുന്ന കളക്ടറാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.