Also Read: അഞ്ച് വര്‍ഷത്തിലധികമായി ഓസ്ട്രേലിയയിൽ നഴ്സ്; അവധിക്ക് നാട്ടിലെത്തി മടങ്ങുമ്പോൾ വിമാനത്താവളത്തില്‍ വെച്ച് കുഴഞ്ഞു വീണ് മലയാളി യുവാവ് മരിച്ചു
ജീവന് രക്ഷിക്കാനും പാവപ്പെട്ട രോഗികളുടെ, പ്രത്യേകിച്ച് ദരിദ്രരായ പ്രദേശങ്ങളിലെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനുമുള്ള കാമ്പെയ്നിനെ പിന്തുണയ്ക്കുന്നതിലൂടെ വിശുദ്ധ മാസത്തിന്റെ പ്രതിഫലം വര്‍ദ്ധിപ്പിക്കാന്‍ ഖത്തറിലെ അഭ്യുദയകാംക്ഷികളോട് ഖത്തര്‍ ചാരിറ്റി അഭ്യര്‍ത്ഥിച്ചു. ഖത്തര്‍ ചാരിറ്റിയുടെ വെബ്സൈറ്റ്, ശാഖകള്‍, മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും സ്ഥിതി ചെയ്യുന്ന കളക്ഷന്‍ പോയിന്റുകള്‍ എന്നിവയിലൂടെ അഭ്യുദയകാംക്ഷികള്‍ക്ക് കാമ്പെയ്നിലേക്ക് എളുപ്പത്തില്‍ സംഭാവന നല്‍കാം.
Also Read: മാർബർഗ് വൈറസ് വ്യാപനം: രണ്ട് രാജ്യങ്ങളിലേക്ക് യാത്ര വിലക്കേർപ്പെടുത്തി ഒമാൻ, എന്താണ് ലക്ഷണങ്ങൾ ?
1,000 കുട്ടികളില്‍ ഒരു കുട്ടിക്ക് മുച്ചിറി പ്രശ്നമുണ്ട് എന്നാണ് കണക്ക്. ഇത് ലോകത്തിലെ ഏറ്റവും സാധാരണമായ ജനന വൈകല്യങ്ങളിലൊന്നാണ്. വിവിധ കാരണങ്ങളാല്‍ ഉണ്ടാകുന്ന ശിശുമരണങ്ങളെ അപേക്ഷിച്ച് ഈ പ്രശ്നങ്ങളോടെ ജനിക്കുന്ന കുട്ടികളുടെ മരണനിരക്ക് 15 മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഖത്തര്‍ ചാരിറ്റിയുടെ ഘാനയിലേക്കുള്ള ഒരു പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തോടെയാണ് ‘50,000 ലൈവ്സ്’ കാമ്പെയ്ന് തുടക്കമാവുക.
Read Latest Gulf News and Malayalam News
ഇത് ഹസൻ മൗലവിയുടെ അത്ഭുത കിണർ | Well