Sumayya P | Lipi | Updated: 12 Jul 2021, 04:57:00 PM
ആരോഗ്യത്തിന് ഗുണകരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഇവിടെ വിറ്റെന്ന പരാതിയില്‍ ആണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
ആരോഗ്യത്തിന് ഗുണകരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഇവിടെ വിറ്റെന്ന പരാതിയില്‍ ആണ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. റോഡ് കൈയേറി കച്ചവടം ചെയ്യുന്നതും, റോഡുകളിൽ അലഞ്ഞുതിരിഞ്ഞ് കച്ചവടം നടത്തുന്നതും ഇവിടെ നിയമം ലംഘനമാണ്.
Also Read: പാര്‍സല്‍ ഭക്ഷണത്തിന്റെ ബില്ല് ചോദിച്ചു; ഇന്ത്യന്‍ ഡെലിവറി ബോയിയെ കുവൈറ്റില്‍ അടിച്ചുകൊന്നു
ദക്ഷിണ മേഖല പോലീസ് ഡയറക്ടറേറ്റിന്റെ സഹായത്തോടെയാണ് അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിച്ചത്. നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകിരക്കും എന്ന് അധികൃതര്‍ വ്യക്തമാക്കി.
ജീവിക്കണോ അതോ മരിക്കണോ? ഈ അമ്മയുടെ നൊമ്പരം സമൂഹത്തോടുള്ള ചോദ്യമാണ് !!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : complaint of sale of substandard food items illegal traders evicted in bahrain
Malayalam News from malayalam.samayam.com, TIL Network