മീഡിയ വണ്‍ ചാനലിന്റെ വിലക്ക് നീക്ക. സുപ്രീം കോടതിയുടേതാണ് ഉത്തരവ്. സംപ്രേഷണ വിലക്ക് നീക്കുന്നതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. സര്‍ക്കാരിനെതിരെ വിര്‍ശനം പാടില്ലെന്ന് പറയാനാകില്ലെന്ന് കോടതി. നാല് ആഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കണമെന്നും നിര്‍ദ്ദേശം.
ഹൈലൈറ്റ്:
- മീഡിയ വണ്‍ ചാനലിന്റെ വിലക്ക് നീക്കി
- ഉത്തരവിട്ട് സുപ്രീം കോടതി
- നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കണം
കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക