Also Read:മൂന്നിടത്ത് വെടിയേറ്റ മുറിവുകൾ; തലക്ക് പിന്നിൽ അടിയേറ്റ പരിക്ക്, റിദാൻ ബാസിലിന്റെ മരണത്തിൽ ദുരൂഹതയേറുന്നു
ഇയാളുടെ നടപടി ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജോലി ചെയ്തിരുന്ന കോഴിക്കടയിൽ കോഴി വൃത്തിയാക്കുന്ന തുണിയായാണ് ഇയാൾ ദേശീയ പതാക ഉപയോഗിച്ചിരുന്നത്. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത യുവാവിനെ വെള്ളിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി പോലീസ് വ്യക്തമാക്കി.
വയനാട്ടിലെ സൂര്യകാന്തിപാടം
Also Read:നക്സൽ സ്വാധീനമുള്ള കണ്ടമാലിലെ ഉൾവനത്തിൽ നിന്നും കഞ്ചാവ് കടത്തി; മൂന്ന് അതിഥി തൊഴിലാളികൾ അറസ്റ്റിൽ
പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ദേശീയ പതാക കത്തിക്കുക, വികൃതമാക്കുക, നശിപ്പിക്കുക, ചവിട്ടുക തുടങ്ങിയ കൃത്യങ്ങൾ ചെയ്താൽ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവോ പിഴയോ ചുമത്തും.അല്ലെങ്കിൽ ഇത് രണ്ടുംകൂടി അനുഭവിക്കേണ്ടി വരുമെന്നും പോലീസ് പറഞ്ഞു.
Read LatestNational NewsandMalayalam News