കൊച്ചി> നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ വ്യക്തമാക്കി. താരസംഘടനയായ ‘അമ്മ’ കൂടി ഉൾപ്പട്ട യോഗത്തിലാണ് തീരുമാനം. സെറ്റിൽ താരങ്ങളുടെേത് മോശം പെരുമാറ്റമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.