സാധാരണ ചൊറിച്ചിൽ മാറാൻ ഉപയോഗിക്കാം വീട്ടുവൈദ്യം
സാധാരണ ചൊറിച്ചിൽ മാറാൻ ഉപയോഗിക്കാം വീട്ടുവൈദ്യം
കരിഞ്ചീരകം
മൂന്ന് ചേരുവകള്‍ മാത്രം ചേര്‍ത്ത് തയ്യാറാക്കുന്ന ഒന്നാണ് ഇത്. കരിഞ്ചീരകം, ഉലുവ, കഞ്ഞിവെള്ളം എന്നിവയാണ് ഇവ. കരിഞ്ചീരകം പൊതുവേ മുടിയുടെ ആരോഗ്യത്തിന് ഉത്തമമെന്ന് കരുതപ്പെടുന്ന ഒന്നാണ്.
കരിഞ്ചീരകം മുടിയുടെ വളർച്ചയെ സഹായിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ജീരകം പ്രകൃതിദത്ത മോയ്സ്ചുറൈസറായി പ്രവർത്തിക്കുകയും തലയോട്ടിയിലെ വരൾച്ച കുറയ്ക്കുകയും അതിനാൽ മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.
ഉലുവ
ഉലുവയും മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതില്‍ ഈസ്ട്രജന് അടങ്ങിയിട്ടുളളതിനാല്‍ തന്നെ മുടി വളരാന്‍ നല്ലതുമാണ്. സ്വാഭാവിക ഷാംപൂവും കണ്ടീഷണറുമായി ഒരേ സമയം ഉപയോഗിയ്ക്കാന്‍ ഏറ്റവും മികച്ചതാണ് ഉലുവ.
ഇത് മുടി പൊട്ടിപോകാതിരിക്കാനും മുടി നല്ല ഭംഗിയില്‍ കിടക്കുന്നതിനും സഹായിക്കും. അതുപോലെ, നല്ല ഉള്ളോടെ കട്ടിയില്‍ മുടി വളരുകയും മുടി കൊഴിച്ചില്‍ മാറുകയും പുതിയ മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. മുടിയ്ക്ക് സില്‍ക് പോലെ തിളങ്ങാനും മിനുസത്തോടെ കിടക്കാനും സഹായിക്കുന്ന ഒന്നാണിത്.
കഞ്ഞിവെള്ളം
കഞ്ഞിവെള്ളമാണ് ഇതിലെ അടുത്ത ചേരുവ. കഞ്ഞിവെള്ളം പുളിച്ചതെങ്കില് കൂടുതല്‍ നല്ലതാണ്. ഇതിലെ വൈറ്റമിനുകളും പ്രോട്ടീനുമെല്ലാം ഇതിനെ മുടിയ്ക്കായുള്ള നല്ലൊരു ചേരുവയാക്കുന്നു.
കഞ്ഞിവെള്ളത്തില്‍ മുടിയെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഐനോസിറ്റോള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ കഞ്ഞിവെള്ളം മുടിയ്ക്ക് നല്ലതാണ്. ഇത് മുടിയ്ക്ക് തിളക്കവും മിനുസവുമെല്ലാം നല്കുന്ന ഒന്നാണ്. കഞ്ഞിവെള്ളം ഹെയര്‍ മാസ്ക്ക് വളരെ ഫലപ്രദമാണ്.
ഇത് തയ്യാറാക്കാന്‍
ഇത് തയ്യാറാക്കാന്‍ ഏറെ എളുപ്പവുമാണ്. ഉപയോഗിയ്ക്കാനും. മുടിയ്ക്ക് എത്ര വേണം എന്നതിന് അനുസരിച്ച് കഞ്ഞിവെള്ളത്തില്‍ കരിഞ്ചീരകം, ഉലുവ എന്നിവയിട്ട് കുതിര്‍ത്താം. ഇത് പിന്നീട് കൈ കൊണ്ട് തന്നെ നല്ലതുപോലെ ഞെരടിച്ചേര്‍ക്കുക. ഇത് പിന്നീട് അരിച്ചെടുക്കാം.
ഇത് ശിരോചര്മത്തിലുള്പ്പെടെ മുടിയില്‍ നല്ലതു പോലെ പുരട്ടി വയ്ക്കുക. മുടിയുടെ ആരോഗ്യത്തിന് ഇതേറെ നല്ലതാണ്. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഇത് ഒരു മാസം ഉപയോഗിച്ചാല്‍ തന്നെയും കാര്യമായ ഗുണം ലഭിയ്ക്കും.