ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുമണി വരെ വോട്ടെടുപ്പ് നടക്കും. രാവിലെ ആറുമണിക്ക് മോക്പോൾ നടത്തും. വോട്ടെണ്ണൽ മെയ് 31 ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ആകെ 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 29 പേർ സ്ത്രീകളാണ്. വോട്ടെണ്ണൽ ഫലം www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.
ലയങ്ങളിൽ തൊഴിലാളികള്‍ അന്തിയുറങ്ങുന്നത് ജീവന് പണയം വെച്ച് | Laborers
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ
തിരുവനന്തപുരം
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 18- മുട്ടട.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ 10- കാനാറ.
കൊല്ലം
അഞ്ചൽ ഗ്രാമപഞ്ചായത്തിലെ 14- തഴമേൽ.
പത്തനംതിട്ട
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 05- പഞ്ചായത്ത് വാർഡ്.
ആലപ്പുഴ
ചേർത്തല മുനിസിപ്പൽ കൗൺസിലിലെ 11- മുനിസിപ്പൽ ഓഫീസ്.
കോട്ടയം
കോട്ടയം മുനിസിപ്പൽ കൗൺസിലിലെ 38- പുത്തൻതോട്.
മണിമല ഗ്രാമപഞ്ചായത്തിലെ 06- മുക്കട.
പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 01- പെരുന്നിലം.
എറണാകുളം
നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 06- തുളുശ്ശേരിക്കവല.
പാലക്കാട്
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ 08- ബമ്മണ്ണൂർ.
മുതലമട ഗ്രാമപഞ്ചായത്തിലെ 17- പറയമ്പള്ളം.
ലക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ 10- അകലൂർ ഈസ്റ്റ്.
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ 03-കല്ലമല.
കരിമ്പ ഗ്രാമപഞ്ചായത്തിലെ 01- കപ്പടം.
കോഴിക്കോട്
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07- ചേലിയ ടൗൺ.
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05- കണലാട്.
വേളം ഗ്രാമപഞ്ചായത്തിലെ 11- കുറിച്ചകം.
കണ്ണൂർ
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 14- പള്ളിപ്രം.
ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16- കക്കോണി.
Read Latest Kerala News and Malayalam News