മധ്യവേനൽ അവധി തുടങ്ങാൻ ഇനി ഒരാഴ്ച മാത്രം ആണ് ബാക്കിയുള്ളത്. അവധിയാഘോഷത്തിന് പോകുന്ന യാത്രക്കാരുടെ തിരക്ക് കൂടും. തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ സഹകരിക്കണം. കഴിയുന്നതും നേരത്തെ തന്ന എത്തണം എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള പാസ്പോർട് വകുപ്പ് മേധാവി ലെഫ.കേണൽ അബ്ദുല്ല മുഹമ്മദ് അൽ ജാസ്മി വ്യക്തമാക്കി.
എക്സ്പയറി മാറ്റിയത് ട്രേഡർമാർക്ക് നേട്ടമാകും | Stock Market | NSE | BSE | F&O
Also Read: വിമാനത്തിൽ ബോംബുണ്ടെന്ന് ഒരാൾ ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി ഖത്തർ എയർവേസ്
പാസ്പോർട്ട്, വിമാന ടിക്കറ്റ് എന്നിവ ഉൾപ്പടെയുള്ള രേഖകൾ കെെവശം ഉണ്ടായിരിക്കണം. നിശ്ചിത സമയത്തിനുള്ളിൽ തന്നെ എത്തണം. അവിടെ എത്തി രേഖകൾ കാണിച്ച് ചെക്കിൻ ചെയ്യണം. രാജ്യത്തിന് അകത്തേക്ക് യാത്ര ചെയ്യാൻ ഉള്ളവർ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിൽ എത്തി ഈ ഗെയിറ്റുകൽ ഉപയോഗിക്കണം. എന്നാൽ നടപടികൽ കൂടുതൽ വേഗത്തിൽ ആകും.
ചില്‍ഡ്രന്‍സ് ഹോമില്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനംജില്ലയില് വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വര്‍ഷത്തെ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബി. എഡ് യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും സ്ഥാപനത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ നിന്ന് വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. 10000 രൂപയാണ് പ്രതിമാസ ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2428553, 0484 2998101, 9495353572 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം