ഹൈലൈറ്റ്:
- തോപ്പിൽഭാസിയുടെ സഹധർമ്മിണി അമ്മിണിയമ്മ അന്തരിച്ചു.
- ഇന്ന് വൈകുന്നേരമാണ് അന്ത്യം.
- 86 വയസായിരുന്നു.
ചൂളമടിച്ച്… ചൂളമടിച്ച്…. ശ്രുതി ഗിന്നസ് റെക്കോർഡിലേക്ക്, വീഡിയോ കാണാം
കമ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭാ സ്പീക്കറുമായിരുന്ന ആര് ശങ്കരനാരായണന് തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കേട്ടിലമ്മയുടെയും അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെയും മകളായിരുന്നു അമ്മിണിയമ്മ. 1951 ല്‍ ഒളിവിലിരിക്കുമ്പോഴായിരുന്നു തോപ്പില്‍ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിച്ചത്. മക്കള്‍: അന്തരിച്ച സംവിധായകന് അജയന്, സോമന്, പരേതനായ രാജന്, സുരേഷ്, മാല.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ഹിന്ദുമത വിശ്വാസിനിയുടെ മൃതദേഹം എടത്വാ പള്ളിയില്‍ എരിഞ്ഞടങ്ങി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : playwright thoppil bhasis wife amminiamma passed away at the age of 86
Malayalam News from malayalam.samayam.com, TIL Network