ഗ്രാന്‍ഡ് കാന്യനിലുള്ള സ്കൈ വാക്കിൽ 2007 മുതല്‍ 10 ദശലക്ഷം ആളുകളാണ് എത്തിയിട്ടുള്ളതെന്നാണ് കണക്കുകൾ പറയുന്നത്. ഈ മാസം ആദ്യമാണ് 33കാരൻ അപകടത്തിൽപ്പെട്ടത്.
ഹൈലൈറ്റ്:
- സ്കൈ വാക്കില്‍ നിന്ന് താഴെ വീണു
- വീണത് 4000 അടി താഴ്ചയിലേക്ക്
- യുവാവിന് ദാരുണാന്ത്യം
ജൂൺ അഞ്ചിനാണ് അപകടം നടന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സ്കൈ വാക്കിന്റെ പുറത്തേക്ക് നോക്കുന്നതിനിടെയാണ് യുവാവ് ഗർത്തത്തിലേക്ക് വീണതെന്നാണ് റിപ്പോർട്ട്. യുവാവ് അപകടത്തിൽപ്പെട്ടെന്ന് റിപ്പോർട്ടിനെത്തുടർന്ന് മൊഹാവേ കൗണ്ടി ഷെരീഫിന്റെ ഓഫീസാണ് യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള എത്തിച്ച് തിരച്ചിൽ നടത്തിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
Also Read : സിപിഎമ്മിന്റെ ‘അശ്ലീല’ സെക്രട്ടറി; എന്താണ് ഗോവിന്ദൻ ഇതാണോ രാഷ്ട്രീയം? വിമർശനവുമായി കെ സുധാകരൻ
ആൽഫിയയ്ക്കും അഖിലിനുമൊപ്പം കോടതി
ഗ്രാന്‍ഡ് കാന്യന് ഗര്‍ത്തത്തിന് മുകളിലൂടെ 70 അടി നീളത്തിലാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന്റെ അരികിലേക്ക് ഒരാൾ പോകുന്നത് വിനോദ സഞ്ചാരികൾ കണ്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം നൽകിയെങ്കിലും അതിനോടകം തന്നെ ഗർത്തത്തിലേക്ക് വീണിരുന്നു. പിന്നാലെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
Also Read : മകളുടെ പ്രണയത്തോട് എതിർപ്പ്, കമിതാക്കളെ തിരിച്ചെത്തിച്ച് പോലീസ്, വെടിവെച്ചുകൊന്ന് കല്ലുകെട്ടി മുതലയുള്ള പുഴയിൽ താഴ്ത്തി കുടുംബംയുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അരിസോണയിലെ വടക്കന്‍ മേഖലയിലെ ഗോത്ര വര്‍ഗക്കാരനാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സംശയിക്കുന്നത്. അപകട മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- സ്വര്‍ണ്ണ വിലSGB: ഗോൾഡ് ബോണ്ട് വിൽപന ഇന്നു മുതൽ; സ്വർണത്തിന്റെ വിലക്കുറവ് നേട്ടമാക്കാം
- ‘വീട്ടിലെത്തി സർവ്വതും മോഷ്ടിച്ച് മുങ്ങും’; യുവാക്കൾ അറസ്റ്റിൽ, പിടിയിലായവരിൽ നിരവധി കേസുകളിലെ പ്രതിയും
- കേരളംReading Day 2023: മാനവരാശിയുടെ വിപ്ലവാത്മക മുന്നേറ്റത്തെ സ്വാധീനിച്ച പ്രക്രിയ; വായനാ ദിനാശംസകളുമായി മുഖ്യമന്ത്രി
- തിരുവനന്തപുരംഎംഎം മണിയുടെ വാഹനമിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്
- ആ തലയാട്ടം ഞാൻ ഇങ്ങോട്ടിനി ഇല്ല മല്ലികേയെന്ന് തോന്നി: പൊട്ടിക്കരഞ്ഞ് ഇരുന്നുപോയ മല്ലിക, അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നിന്നു പോയ മക്കൾ!
- പ്രവാസിയുവതിയെ ഫ്ലാറ്റിലെത്തിച്ചു പീഡിപ്പിച്ചു; ഇന്ത്യൻ വിദ്യാർഥിക്ക് യുകെയിൽ തടവ് ശിക്ഷ
- കേരളംകേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്, അറഫ ദിനം ജൂൺ 28ന്
- ഓഹരിഅംബാനിയുടെ സ്വന്തം പെന്നി സ്റ്റോക്ക്; ഒരാഴ്ചയിൽ 17-ലെത്തി; കൈവശമുണ്ടോ?
- കണ്ണൂര്സ്കൂൾ സഹപാഠി സംഗമത്തിന് നാട്ടിലേക്ക്, ട്രെയിനിൽ കുഴഞ്ഞു വീണു, കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം
- എറണാകുളംമനീഷ മുറിയിൽ കയറി കുറ്റിയിട്ടു, പിന്നാലെ മറ്റൊരു യുവാവും എത്തി, കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ്, യുവതിയും സുഹൃത്തും അറസ്റ്റിൽ
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ആരോഗ്യംഅച്ഛൻ്റെ അമിതവണ്ണം പ്രശ്നമാണ്, ആരോഗ്യത്തോടിരിക്കാൻ അച്ഛന്മാരെ മക്കൾ സഹായിക്കേണ്ടത് ഇങ്ങനെയാണ്
- സെലിബ്രിറ്റി ന്യൂസ്ഈ സിനിമ എനിയ്ക്ക് വളരെ സ്പെഷ്യലാണ്, അത് കൊമേഴ്സ്യൽ സക്സസ് ആയതു കൊണ്ട് മാത്രമല്ല; പോർ തൊഴിലിനേക്കുറിച്ച് അശോക് സെൽവൻ
- ദിവസഫലംHoroscope Today, 19 June 2023: ഈ 5 രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് വന്‍ നേട്ടത്തിന് സാധ്യത
- സിനിമ ന്യൂസ്രാജനേയും അടിയന്തരാവസ്ഥയേയും കാണാതെപോയ ‘പിറവി’; നിസ്സംഗതയും നിശബ്ദതയും നിറഞ്ഞു നില്ക്കുന്നൊരു ഷാജി എന്‍ കരുണ്‍ ചിത്രം