Authored by Santheep Kariyan | Samayam Malayalam | Updated: 20 Jun 2023, 1:38 pm
ഈസ്റ്റേൺ ഫ്രൈറ്റ് കോറിഡോറിന്റെ ജോലികൾ മുക്കാലും പൂർത്തിയായതായി റെയിൽവേ. ഇതുവരെ 77 ശതമാനം ജോലികൾ പൂര്‍ത്തീകരിച്ചു.
ഇന്ത്യയുടെ ഏറ്റവും വലിയ റെയിൽ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടാണ് ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ. 13 ബില്യൺ ഡോളറിന്റേതാണ് ഈ പദ്ധതി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുക.
അതെസമയം ഈസ്റ്റ്-കോസ്റ്റ്, നോർത്ത്-വെസ്റ്റ്, നോർത്ത്-സൗത്ത് ഫ്രൈറ്റ് ഇടനാഴികൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് നേരത്തെ റെയിൽവേ പറഞ്ഞിരുന്നു. നിലവിലുള്ള ഇടനാഴികളുടെ ശേഷി വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോവിഡ് കാലത്തിനു ശേഷമാണ് സർക്കാർ ഈയൊരു നിലപാടിലേക്ക് എത്തിയത്.
അതെസമയം ഭൂമി ഏറ്റെടുക്കുന്നതിലുള്ള പ്രശ്നങ്ങളാണ് റെയിൽവേ ഈ പദ്ധതി ഉപേക്ഷിക്കുന്നതിന്റെ കാരണമായി പറയുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- MSMEയൂട്യൂബർ ബിസിനസ് തുടങ്ങിയതാണ്; ആസ്തി 4,000 കോടി രൂപ
- 60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
- ക്രൈംപെൺകുട്ടികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; എബിവിപി നേതാവ് അറസ്റ്റിൽ
- എറണാകുളംമാതാപിതാക്കള്ക്കൊപ്പം പോകണം, ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് കൂട്ടുകാരി; സുമയ്യയുടെ കേസ് അവസാനിപ്പിച്ചു
- കേരളംകോളേജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്; പ്രൊഫഷണൽ ക്യാമ്പസുകളും സഹകരിക്കണമെന്ന് കെഎസ്യു
- ആലപ്പുഴആലപ്പുഴ സിപിഎമ്മിൽ കൂട്ടനടപടി; പി പി ചിത്തരഞ്ജനെ തരംതാഴ്ത്തി, എ ഷാനവാസിനെ പുറത്താക്കി, മൂന്നു ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു
- കേരളംമഴ തുടരും, യെല്ലോ അലേർട്ട് ഇല്ല; കേരള തീരത്ത് മത്സ്യബന്ധനത്തിന് ഇന്നും വിലക്ക്
- മലപ്പുറംപനി മരണം തുടരുന്നു; മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് 42 കാരൻ മരിച്ചു
- Liveവിദ്യയുടെ ജാമ്യാപേക്ഷ അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ദിവസഫലംHoroscope Today, 20 June 2023: ഈ രാശിക്കാര്‍ക്ക് ശത്രുശല്യം വര്‍ദ്ധിക്കാന്‍ സാധ്യത, സൂക്ഷിക്കണം
- ബ്യൂട്ടി ടിപ്സ്മോയ്സ്ച്വറൈസര് പുരട്ടിയിട്ടും ചര്‍മ്മം വരണ്ട് പോകുന്നുവെങ്കില്‍ കാരണം ഇതാണ്
- ആരോഗ്യംഭക്ഷണം എത്ര ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
- ജീവിതശൈലിടോക്സിക് റിലേഷൻഷിപ്പിന്റെ പ്രധാന ലക്ഷണങ്ങൾ