സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; സ്കൂളുകളിലും കോളേജുകളിലും ബന്ദ് ആചരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
Vidhyabhyasa bandh: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കോളേജുകളിലും ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കേരള ഘടകം. വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യം
Also Read : സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്; മലബാർ വിദ്യാഭ്യാസ വിവേചനത്തിനെതിരെയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
കർഷകന്റെ ആത്മഹത്യയിൽ പ്രതിഷേധം കടുപ്പിച്ച് സിപിഎം
വിഷയം പഠിക്കാൻ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനോ പുറത്താവുന്ന വിദ്യാർഥികൾക്ക് ആവശ്യമായ ബാച്ചുകൾ അനുവദിക്കാനോ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിക്കുന്നു.
ഫ്രറ്റേണിറ്റി മൂവ്മെന്റ്
34352 സീറ്റുകളുടെ കുറവ് പ്ലസ് വൺ പ്രവേശനത്തിന് ഉണ്ടെന്നാണ് ഫ്രറ്റേണിറ്റി ചൂണ്ടിക്കാട്ടുന്നത്. മലപ്പുറത്ത് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നും വിദ്യാഭ്യാസ മേഖലയിൽ തുടരുന്ന സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഫ്രറ്റേണിറ്റി നേതാക്കൾ കഴിഞ്ഞദിവസം നിവേദനം നൽകിയിരുന്നു.
Also Read : ‘ഹൈക്കമാൻഡിൻ്റെ പിന്തുണയുണ്ടെന്ന് കെ സുധാകരൻ’; കെപിസിസിയിൽ നേതൃമാറ്റമില്ലെന്ന് താരീഖ് അൻവർ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- Liveമഅദനിക്ക് ദേഹാസ്വാസ്ഥ്യം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- 60% വരെ കിഴിവ് – വസ്ത്രങ്ങൾ, സ്മാർട്ട് വാച്ചുകൾ, ആഭരണങ്ങൾ, ലഗേജ് എന്നിവയിൽ ഡീലുകൾ നേടൂ
- കാസര്‍കോട്നീലേശ്വരം സ്വദേശിനി ഷീജയുടെ മരണം; ആത്മഹത്യാപ്രേരണയ്ക്ക് ഭർത്താവ് അറസ്റ്റിൽ
- മലപ്പുറം‘അലോട്ട്മെൻ്റ് കഴിയുംമുൻപ് കമ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ നൽകുന്നു’; സംവരണം അട്ടിമറിക്കാൻ ഗൂഢാലോചനയെന്ന് മുസ്ലീം ലീഗ്
- ലോകവാര്ത്തകള്മുട്ടിയത് പുടിനോട്; കാറിൽ കയറിയ പ്രിഗോഷിൻ എവിടെ, എന്തു സംഭവിച്ചു? ബെലറൂസിൽ എത്തിയതിന് തെളിവില്ല
- എറണാകുളംഅഞ്ചുലക്ഷം യാത്രക്കാരിലേക്ക് അടുത്ത് കൊച്ചി വാട്ടർ മെട്രോ; കൂടുതൽ ജലപാതകളെ ബന്ധിപ്പിക്കും, 20 ടെർമിനലുകൾ കൂടി ഉടൻ
- എറണാകുളംമഅദനി 12 ദിവസം സ്വന്തം നാട്ടിൽ; മുദ്രാവാക്യം വിളികളോടെ സ്വീകരണം നൽകി പിഡിപി പ്രവർത്തകർ; സുരക്ഷയ്ക്കായി 10 പോലീസുകാർ
- ഇന്ത്യ‘ഹൈക്കമാൻഡിൻ്റെ പിന്തുണയുണ്ടെന്ന് കെ സുധാകരൻ’; കെപിസിസിയിൽ നേതൃമാറ്റമില്ലെന്ന് താരീഖ് അൻവർ
- ബിസിനസ് ന്യൂസ്തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1,000 രൂപ വീതം പ്രതിമാസ വേതനം സെപ്റ്റംബർ മുതൽ
- ആരോഗ്യംDengue Symptoms: ഡെങ്കിപ്പനിയുടെ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ…
- ദിവസഫലംHoroscope Today, 27 June 2023: ഈ രാശിക്കാര്‍ക്ക് ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും
- ബൈക്ക്ഹിമാലയന് എതിരാളിയാകാൻ ടിവിഎസിന്റെ അഡ്വഞ്ചർ ബൈക്ക് വരുന്നു, പേര് ടിവിഎസ് അപ്പാച്ചെ ആർടിഎക്സ്
- സിനിമപ്രായം പിന്നിലേയ്ക്കാണോ പോകുന്നത്; വിമല അന്നും ഇന്നും ഒരുപോലെ തന്നെ, സുരേഷ് ഗോപിയുടെ നായികയായി വന്ന ഹോട്ട് താരം
- ലൈഫ്സ്റ്റൈൽഉയരം കൂടുതൽ തോന്നിക്കാൻ ചില ഫാഷൻ ടിപ്പുകൾ