ഒരുദിവസം ഉറക്കം കുറച്ച് കുറഞ്ഞാൽ തന്നെ പിറ്റേന്ന് നേരെ നിൽക്കാനാകത്തവരാകും നമ്മളിൽ പകുതിയും. എന്നാൽ അറുപത് വർഷമായി ഉറക്കമേ ഇല്ലാത്ത ഒരു മനുഷ്യൻ വിയറ്റ്നാമിലുണ്ട്
ഹൈലൈറ്റ്:
- 60 വർഷമായി ഉറങ്ങിയിട്ടേയില്ല
- അത്ഭുതമായി 80കാരൻ
- കാരണമെന്തെന്ന് ആർക്കുമറിയില്ല
എൻഗോക്കിന്റെ ജീവിതം അറിഞ്ഞ് ഈ അവസ്ഥയെക്കുറിച്ച് പഠിക്കാൻ നിരവധിയാളുകൾ നാട്ടിലേക്ക് എത്തിയിരുന്നു ഇവരും എൻഗോക്ക് ഉറങ്ങുന്നത് തങ്ങൾ കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇൻസോമാനിയയിലൂടെയാണ് ഇയാൾ കടന്ന് പോകുന്നത് എന്ന് മാത്രമേ വിദഗ്ദരും പറയുന്നുള്ളൂ. എന്നാൽ വിശ്രമം ലഭിക്കാത്തതിന്റെ പേരിൽ എൻഗോക്കിന് ഇതുവരെയും ആരോഗ്യ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.
Also Read : എറണാകുളത്ത് ഇന്ന് ഓറഞ്ച് അലേർട്ട്; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
തന്റെ ജീവനെടുക്കാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റില്ലെന്ന് കെ സുധാകരന് എംപി
അറുപത് വർഷമായി ഉറങ്ങാത്ത മനുഷ്യനെക്കുറിച്ചറിഞ്ഞ യൂട്യൂബർ ഡ്ര്യൂ ബിൻസ്കി ജീവിതം ചിത്രീകരിക്കാനായി അടുത്തിടെ എൻഗോക്കിന്റെ ഗ്രാമത്തിലേക്ക് എത്തിയിരുന്നു. ഈ വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തന്നെ തായ് എൻഗോക്കിനെക്കുറിച്ച് കേട്ടിരുന്നെന്നും എന്നാൽ നേരിൽ കാണാനാകുമെന്ന് കരുതിയില്ലെന്നുമാണ് ബിൻസ്കി പറയുന്നത്.
Also Read : പ്രതിപക്ഷ നേതാവ് രാജിവെച്ച് ഉപമുഖ്യമന്ത്രിയായി; എൻസിപി നേതാവ് അജിത് പവാർ ഷിൻഡെ മന്ത്രിസഭയിൽ
വിയറ്റ്നാം യുദ്ധത്തിൽ എൻഗോക്കിന്റെ കൈക്ക് പരിക്കേറ്റിരുന്നു. യുദ്ധകാലവും അന്നത്തെ ഭീകരതയും എല്ലാം എൻഗോക്കിന്റെ ഉറക്കമില്ലായ്മയ്ക്ക് കാരണമായിത്തീർന്നിട്ടുണ്ടാകാം എന്നാണ് ബിൻസ്കി വീഡിയോയിൽ പറയുന്നത്. എൻഗോക്കിന്റെ ഗ്രാമത്തിലെത്തിയ യൂട്യൂബർ രാത്രി മുഴുവൻ എൺപതുകാരനൊപ്പം കഴിഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങളെല്ലാം പുറത്തുവന്ന വീഡിയോയിലുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- കേരളംഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് പ്രായോഗികമല്ല; ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപി ലക്ഷ്യം: വിഡി സതീശൻ
- ADV: സ്മാർട്ട്ഫോൺ ക്ലിയറൻസ് സ്റ്റോർ, വെറും 6,299/- രൂപ മുതൽ!
- കൊല്ലംപോലീസിനെ ആക്രമിച്ചു കഞ്ചാവ് വിൽപ്പനക്കാരനും ഭാര്യയും; എസ്ഐയ്ക്കടക്കം പരിക്ക്, നെറ്റി പൊട്ടി
- കൊല്ലംഅവശനായി ആശുപത്രിയിലെത്തി, സ്ട്രക്ച്ചറില്ല, തനിയെ പടികയറിയ ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു, സംഭവം കൊട്ടാരക്കരയിൽ
- കേരളംഎറണാകുളത്ത് ഇന്ന് ഓറഞ്ച് അലേർട്ട്; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
- വയനാട്10 കിലോമീറ്റർ താമരശ്ശേരി ചുരംപാത, യാത്രയ്ക്ക് വേണ്ടത് പരമാവധി 20 മിനിറ്റ്; ശനിയാഴ്ചയെടുത്തത് ഒന്നരമണിക്കൂർ
- ഓഹരി1 ലക്ഷം 22.85 കോടിയായി; 55 പൈസയിൽ നിന്നു 1,257 രൂപയിലെത്തിയ പെന്നി ഓഹരി മാജിക്
- പത്തനംതിട്ടഅന്തർജില്ല അമ്പല മോഷ്ടാവ്, രഹസ്യാന്വേഷണ പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ, ഒടുക്കം ‘അമ്പല കള്ളൻ’ പിടിയിൽ
- ക്രൈംപിതാവിന് അവിഹിതബന്ധം; കൊലപ്പെടുത്തി മകൻ; സഹായിച്ചത് ബന്ധം പുലർത്തിയ സ്ത്രീയുടെ സഹോദരങ്ങൾ
- ലൈഫ്സ്റ്റൈൽജോലിക്കുള്ള ഇന്റർവ്യൂവിൽ ഈ ചോദ്യങ്ങൾക്ക് നൽകേണ്ട മറുപിടി ഇങ്ങനെ
- സ്ഥലങ്ങള്ബുദ്ധനും ശങ്കരനും ഹിറ്റ്ലറും തിരഞ്ഞു, യോഗികളും ഗവേഷകരും തിരഞ്ഞുക്കൊണ്ടിരിക്കുന്നു; ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായയിടം!
- ദിവസഫലംHoroscope Today, 2nd July 2023: ഇന്നേ ദിവസം ഈ രാശിക്കാര്‍ക്ക് ധന നഷ്ടത്തിന് സാധ്യത
- സെലിബ്രിറ്റി ന്യൂസ്താഴേക്കിടയിൽ നിന്നും വന്നയാളാ! പെട്ടെന്ന് കോടീശ്വരനായതല്ല; എന്റെ ജോലി കണ്ടറിഞ്ഞു സപ്പോർട്ട് ചെയ്യുന്ന ആളാണ് ഷംന; ഷാനു പറയുന്നു!
- സിനിമഉള്ളിലുള്ള പ്രകാശത്തിന് മങ്ങലേൽപ്പിക്കാൻ ഒന്നിനുമാകില്ല! ചുവപ്പ് സാരിയിൽ അഴകായ് ദുൽഖറിന്റെ നായിക