ഇത്തവണത്തെ ഹജ്ജ് ദിങ്ങളിൽ അറഫയിലും മിനയിലും അനുഭവപ്പെട്ടത് കഠിനമായ ചൂട്; സൂര്യാഘാതമേറ്റ് ചികിത്സ തേടിയവർ നിരവധി
Sumayya P | Samayam Malayalam | Updated: 2 Jul 2023, 7:53 pm
സൗദിയിലെ വിവിധ ആശുപത്രികളിൽ 2,15,000 തീർഥാടകർ ചികിത്സ തേടിയെന്നാണ് റിപ്പോർട്ട്.
ഹൈലൈറ്റ്:
- 20 ലക്ഷത്തോളം ഭക്തർ ആണ് ഇത്തവണ ഹജ്ജ് കർമ്മം പൂർത്തിയാക്കാൻ വേണ്ടി എത്തിയത്.
- കല്ലേറ് കർമം നിർവഹിച്ച് മിനയിൽ നിന്നും യാത്ര തിരിച്ചു
65 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ലഭിച്ച ഹജ്ജ് അവസരം ആയിരുന്നു ഈ വർഷം. അതുകൊണ്ട് തന്നെ പ്രായമുള്ള ആളുകൾ കൂടുതലൽ ആയി ഈ വർഷം എത്തി. നാല് മലയാളികൾ ഉൾപ്പെടെ നാല്പതോളം ഇന്ത്യൻ തീർത്ഥാടകർ ഹജ്ജ് ചെയ്യാൻ എത്തി മരിച്ചു. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി കണ്ണീരോടെയാണ് ഹാജിമാർ ഉംറ പൂർത്തിയാക്കിയത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് മുമ്പേ ജംറയിലെ സ്തൂപത്തിലെ കല്ലേറ് കർമം നിർവഹിച്ച ശേഷമാണ് അവിടെ നിന്നും പുറപ്പെട്ടത്.
ഏകീകൃത സിവിൽ കോഡിനെതിരെ യോജിച്ച നീക്കം വേണമെന്ന് സമസ്ത
Also Read: ഒമാനിലെത്തിയ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരു മരണം; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്
20 ലക്ഷത്തോളം വിശ്വാസികൾ ആണ് ഇത്തവണ ഹജ്ജിനായി എത്തിയത് എന്നാണ് വിശ്വാസം. ഭൂരിഭാഗം ഹാജിമാരും വെളിയാഴ്ച തന്നെ മിനയിൽ നിന്നും കർമ്മങ്ങൾ പൂർക്കിയാക്കി മടങ്ങിയിരുന്നു. ശനിയാഴ്ച അവസാന കല്ലേറ് കർമം നിർവഹിച്ച് ആണ് ഇവർ യാത്ര പുറപ്പെട്ടത്. കഅ്ബയുടെ അടുത്തെത്തി പ്രാർഥിച്ചു ഇനി വിടവാങ്ങൽ ത്വാഹാഫ് ചെയ്ത ശേഷം ആയിരിക്കും മക്കയിൽ നിന്നും പോകുക. കഴിഞ്ഞ വർഷത്തേക്കാളും എല്ലാം കൊടും ചൂട് ആണ് ഇപ്പോൾ മക്കയിൽ അനുഭവപ്പെടുന്നത്.
Read Latest Gulf News and Malayalam News
കേരള നോളജ് ഇക്കണോമി മിഷൻ വെർച്വൽ സ്കിൽ ഫെയർ സംഘടിപ്പിക്കുന്നു
കേരള നോളജ് ഇക്കണോമി മിഷൻ (കെകെഇഎം) ജൂലൈ 6, 7 തീയതികളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വെർച്വൽ സ്കിൽ ഫെയർ സംഘടിപ്പിക്കുന്നു. കേരളത്തിലെ യുവജനങ്ങളെ ശാക്തീകരിക്കാനും ഭാവി ജോലിക്ക് ആവശ്യമായ തൊഴിൽ വൈദഗ്ധ്യം പരിചയപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഓൺലൈൻ പ്രോഗ്രാമിൽ കെകെഇഎം വഴി നൽകുന്ന പ്രത്യേകം തെരഞ്ഞെടുത്ത എഴുപതോളം നൈപുണ്യ പരിശീലന പ്രോഗ്രാമുകൾ, സ്കോളർഷിപ്പ് സ്കീമുകൾ, അനുബന്ധ പ്ലേസ്മെന്റ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും. കോളജ് വിദ്യാർത്ഥികൾ, തൊഴിലന്വഷകർ, നിലവിൽ ജോലി ചെയ്യുന്നവർ, പ്രൊഫഷണലുകൾ തുടങ്ങി ഇതിൽ താത്പര്യമുള്ളവർക്ക് പ്രോഗ്രാമിൽ പങ്കെുടുക്കാം. https://bit.ly/registration-virtual-skill-fair ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- പത്തനംതിട്ടചികിത്സ ഫലിച്ചു, പുലി കുട്ടിയെ കാട്ടിലേക്ക് മടക്കി
- ADV: സ്മാർട്ട്ഫോൺ ക്ലിയറൻസ് സ്റ്റോർ, വെറും 6,299/- രൂപ മുതൽ!
- കൊല്ലംപോലീസിനെ ആക്രമിച്ചു കഞ്ചാവ് വിൽപ്പനക്കാരനും ഭാര്യയും; എസ്ഐയ്ക്കടക്കം പരിക്ക്, നെറ്റി പൊട്ടി
- ഇന്ത്യഇത് പുതിയ കാര്യമല്ല, തളരില്ല; പുതിയ നേതൃനിരയുമായി മുന്നോട്ട് പോകുമെന്ന് ശരദ് പവാർ
- മലപ്പുറം‘മുസ്ലീങ്ങൾ അംഗീകരിക്കില്ല, ബഹുജന മുന്നേറ്റം വേണം’; ഏകീകൃത സിവിൽ കോഡിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ
- ഓഹരി1 ലക്ഷം 22.85 കോടിയായി; 55 പൈസയിൽ നിന്നു 1,257 രൂപയിലെത്തിയ പെന്നി ഓഹരി മാജിക്
- കൊല്ലംഅവശനായി ആശുപത്രിയിലെത്തി, സ്ട്രക്ച്ചറില്ല, തനിയെ പടികയറിയ ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു, സംഭവം കൊട്ടാരക്കരയിൽ
- തിരുവനന്തപുരംട്രിവിയൻ ഫുഡിയുടെ കാർ തല്ലി തകർത്തു, 2 ലക്ഷം രൂപയുടെ ക്യാമറ മോഷ്ടിച്ചു, അമ്മയ്ക്കും പെങ്ങൾക്കുമെതിരെ അസഭ്യ വർഷം, പിന്നിൽ പട്ടാളം ഷിബുവെന്ന് ആരോപണം
- കേരളംഎറണാകുളത്ത് ഇന്ന് ഓറഞ്ച് അലേർട്ട്; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
- ലൈഫ്സ്റ്റൈൽജോലിക്കുള്ള ഇന്റർവ്യൂവിൽ ഈ ചോദ്യങ്ങൾക്ക് നൽകേണ്ട മറുപിടി ഇങ്ങനെ
- സ്ഥലങ്ങള്ബുദ്ധനും ശങ്കരനും ഹിറ്റ്ലറും തിരഞ്ഞു, യോഗികളും ഗവേഷകരും തിരഞ്ഞുക്കൊണ്ടിരിക്കുന്നു; ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായയിടം!
- ദിവസഫലംHoroscope Today, 2nd July 2023: ഇന്നേ ദിവസം ഈ രാശിക്കാര്‍ക്ക് ധന നഷ്ടത്തിന് സാധ്യത
- സെലിബ്രിറ്റി ന്യൂസ്ഫാനിലെങ്ങാനും ചവിട്ടി മറിഞ്ഞു വീണാൽ അരങ്ങേറ്റം തന്നെ മാറിപ്പോകാം! നാരായണിയാണോ അത്? ശോഭനയുടെ വീഡിയോയ്ക്ക് കമന്റുമായി ആരാധകർ
- സിനിമഉള്ളിലുള്ള പ്രകാശത്തിന് മങ്ങലേൽപ്പിക്കാൻ ഒന്നിനുമാകില്ല! ചുവപ്പ് സാരിയിൽ അഴകായ് ദുൽഖറിന്റെ നായിക