ഓരോ സ്റ്റേഷനുകള്‍ക്കിടയിലെ യാത്രാ ദൂരവും പുറത്തുവിട്ട പോസ്റ്റിൽ പറയുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിലും യാത്രയിൽ എന്തെങ്കിലും സംശയങ്ങൾ വരുന്നവർക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാൻ സാധിക്കും. പുറത്തുവിട്ട നമ്പറുകൾ ഇവയാണ്.
സംഗീത ജീവിതത്തെക്കുറിച്ച് ഷിബു ചക്രവർത്തി | Shibu Chakravarthy | Music |
Also Read: അബുദാബിയിൽ നിന്ന് ഇന്ത്യയിലെ 2 സെക്ടറുകളിലേക്ക് ഇൻഡിഗോ സർവീസ് ആരംഭിക്കുന്നു
സിഡിഎ ഓപറേഷൻ സെന്റർ: 24343666
ഹംറ അൽദുറ: 91392294, 913 92304
ഇബ്രി: 25688475
ആദം: 25434131, 98048006
നിസ്വ: 25431356
ഗാബ: 91392305, 91392306
ഹൈമ: 23436384
മക്ഷീൻ: 91392307, 98059686
സീഹ് അൽ ഖൈറാത്ത്: 93328529, 91392398
ദുകം: 23410145, 91392310
മഹൂത്ത്: 91392309, 91392308
അൽ ജസർ: 91392385
സദ: 23234975, 93238540
താഖ: 23258077, 98920411
Read Latest Gulf News and Malayalam News
കെ മാറ്റ് 2023: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
ജൂലൈ രണ്ടിന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 2023 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഉത്തരസൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും, ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും ജൂലൈ 7ന് വൈകിട്ട് അഞ്ചിനകം തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ലഭ്യമാക്കണം. ഫോൺ: 0471-2525300