ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു; ദുരന്ത പ്രതികരണ സേന സജ്ജം
കേരളം കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കണം.
Also Read : സംസ്ഥാനത്ത് വ്യാപക മഴ; എറണാകുളത്ത് ഇന്ന് റെഡ് അലേർട്ട്; നാളെ കണ്ണൂരും ഇടുക്കിയിലും മഴ മുന്നറിയിപ്പ്
നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പ് പ്രതിനിധികളെയും ദേശിയ ദുരന്ത പ്രതികരണ സേന പ്രതിനിധികളെയും ഉൾപ്പെടുത്തി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. ദേശിയ ദുരന്ത പ്രതികരണ സേനയുടെ 7 സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂർ എന്നി ജില്ലകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മഴ ജാഗ്രത
മൺസൂൺ പാത്തി പടിഞ്ഞാറൻ ഭാഗം നിലവിൽ അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും വടക്കോട്ട് മാറിയും മൺസൂൺ പാത്തിയുടെ കിഴക്കൻ ഭാഗം അതിന്റെ സാധാരണ സ്ഥാനത്തും സ്ഥിതി ചെയ്യുകയാണ്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തും സമീപ പ്രദേശങ്ങളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ട്.
Also Read : യുവതിയുടെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച് കാമുകൻ, എക്സൈസിനെ വിളിച്ചുപറഞ്ഞു കുടുക്കാൻ ശ്രമം
മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ നദികളിൽ ഇറങ്ങാനോ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്തു താമസിക്കുന്നവർ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- തിരുവനന്തപുരം‘മിടുക്കിയായിരുന്നു, ആ ചിരി ഒരിക്കലും മറക്കില്ല; 15 ദിവസം ഇവിടെ ജീവിച്ചു പെട്ടെന്ന് അങ്ങ് പോകുമെന്ന് കരുതിയില്ലെന്ന് അയൽവാസികൾ
- ADV: സ്മാർട്ട്ഫോൺ ക്ലിയറൻസ് സ്റ്റോർ, വെറും 6,299/- രൂപ മുതൽ!
- ഇൻകം ടാക്സ് FAQ’sകിട്ടുന്ന കാശെല്ലാം കൈയിൽ നിൽക്കും; നികുതി ഇല്ലാത്ത 15 രാജ്യങ്ങൾ
- ഇന്ത്യ‘വിൽ യു മാരീ മി’; കേദർനാഥ് ക്ഷേത്രത്തിന് മുന്നിൽ ഒരു വിവാഹാഭ്യർഥന; വൈറലായി വീഡിയോ
- കണ്ണൂര്സഹോദരനെയും കുടുംബത്തേയും തീകൊളുത്തി യുവാവ് ജീവനൊടുക്കി, ആറുവയസുകാരനടക്കം പൊള്ളലേറ്റു, സംഭവം പത്തായക്കുന്നിൽ
- വയനാട്വൃത്തിയുടെ നഗരസഭയും ഡെങ്കി ഹോട്ട്സ്പോട്ടില്‍; വയനാട്ടില്‍ നാലിടത്ത് ഡെങ്കിപ്പനി വ്യാപന സാധ്യത
- തിരുവനന്തപുരംവിവാഹം കഴിഞ്ഞ് 15 ദിവസം, സോന കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ, അതേ മുറിയിൽ ഭർത്താവും, ദുരൂഹതയെന്ന് ബന്ധുക്കൾ
- Liveഎൻസിപി പിളർപ്പ്; വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു
- ഇടുക്കിയുവതിയുടെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച് കാമുകൻ, എക്സൈസിനെ വിളിച്ചുപറഞ്ഞു കുടുക്കാൻ ശ്രമം
- ലൈഫ്സ്റ്റൈൽജോലിക്കുള്ള ഇന്റർവ്യൂവിൽ ഈ ചോദ്യങ്ങൾക്ക് നൽകേണ്ട മറുപിടി ഇങ്ങനെ
- സ്ഥലങ്ങള്ബുദ്ധനും ശങ്കരനും ഹിറ്റ്ലറും തിരഞ്ഞു, യോഗികളും ഗവേഷകരും തിരഞ്ഞുക്കൊണ്ടിരിക്കുന്നു; ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായയിടം!
- കാര്ഇലക്ട്രിക്ക് കാർ വിപണി ഭരിക്കാൻ പുതിയ രാജാവ്; ടാറ്റ ഹാരിയർ ഇവിയുടെ ചിത്രങ്ങൾ പുറത്ത് വിട്ടു
- ടെക് വാർത്തകൾതോന്നിയവാസം വാട്സ്ആപ്പിൽ നടക്കില്ല; മെയ് മാസത്തിൽ മാത്രം ഇന്ത്യയിൽ നിരോധിച്ചത് 65 ലക്ഷം അക്കൌണ്ടുകൾ
- ആരോഗ്യംഅമിത രക്തസമ്മർദ്ദം കുറയ്ക്കാനുള്ള ചില ആയുർവേദ മാർഗങ്ങൾ