സംസ്ഥാനത്ത് ഇതോടെ സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 35 ആയി. 11 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവായി.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- അഞ്ച് പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു
- 11 പേരാണ് ചികിത്സയിലുള്ളത്
- ആകെ സ്ഥിരീകരിച്ചത് 35 പേർക്ക്
ആരോഗ്യ പ്രവർത്തകയാണ് എറണാകുളം സ്വദേശി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബ്, ആലപ്പുഴ എൻഐവി, കോയമ്പത്തൂർ മൈക്രോ ബയോളജി ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 35 ആയി. 11 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവായി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : five more zika virus cases reported in kerala
Malayalam News from malayalam.samayam.com, TIL Network