Also Read : വീണ്ടും മഴക്കാലം; അഞ്ച് ദിവസത്തേക്ക് മഴ ശക്തമാകും; ഇന്ന് ഈ ആറ് ജില്ലകളിലും മഴമുന്നറിയിപ്പ്
80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് ലഭിക്കുക. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതവും ലഭിക്കും.
KK 473576 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുന്നത്.
KY 457546 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
സമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണ്ണവിവരം അറിയാം…
ഒന്നാം സമ്മാനം Rs.8,000,000/- [80 Lakhs] | KK 473576 |
രണ്ടാം സമ്മാനം Rs.5,00,000/- [5 Lakhs] | KY 457546 |
മൂന്നാം സമ്മാനം Rs.100,000/- [1 Lakh] | KL 223861 KO 457416 |
സമാശ്വാസ സമ്മാനം ₹8,000/- | KO 444543 KP 444543 |
നാലാം സമ്മാനം Rs.5,000/- | 0029 0168 0574 |
അഞ്ചാം സമ്മാനം Rs.2,000/- | 0376 0595 2672 |
ആറാം സമ്മാനം ₹1,000/- | 1577 1638 2173 |
ഏഴാം സമ്മാനം ₹500/- | 0230 0375 0379 0480 0765 0770 0916 1102 1261 1338 1495 1514 1655 1715 1720 1990 1996 2196 2690 2876 3243 3269 3468 3540 3681 3829 3973 4125 4231 4400 4420 4640 4743 4751 4811 4855 5037 5136 5150 5174 5275 5297 5331 5551 5831 5832 5834 5878 6071 6297 6388 6409 6610 6816 6866 7088 7197 7199 7251 7306 7359 7516 7610 7626 7718 7748 7936 8072 8262 8464 8525 8877 9142 9661 9674 9745 9784 9811 9933 9988 |
എട്ടാം സമ്മാനം ₹100/- |
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
Read Latest Kerala News and Malayalam News