ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ആറുജില്ലകളിൽ യെല്ലോ അലേർട്ട്. മത്സ്യബന്ധനത്തിനും വിലക്ക്
ഹൈലൈറ്റ്:
- ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും
- ശക്തമായ മഴ തുടരും
- മത്സ്യബന്ധനത്തിന് വിലക്ക്
തെക്കൻ ഒഡിഷക്കും – വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ദുർബലമായി വിദർഭക്കും ഛത്തീസ്ഗഡ്നും മുകളിൽ സ്ഥിതിചെയ്യുകയാണ്. തെക്ക് – പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക് – കിഴക്കൻ രാജസ്ഥാനും വടക്ക് – കിഴക്കൻ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
പ്രതികളെ കണ്ടെത്തണമെന്ന് മാതാപിതാക്കൾ
മധ്യ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി സ്ഥിതി ചെയ്യുന്നു. നാളെയോടെ വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡിഷ – ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലേർട്ട്
- 23 – 07 – 2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട്,
- 24 – 07 – 2023 : കാസർകോട്, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്
- 25 – 07 – 2023 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി
- 26 – 07 – 2023 : കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഈ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
Also Read : മണ്ണിടിച്ചിൽ രൂക്ഷം; പാണത്തൂർ സുള്ള്യ അന്തർസംസ്ഥാന പാതയിൽ രാത്രികാലയാത്ര നിരോധിച്ചു
തിങ്കളാഴ്ചവരെ വടക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കി.മീ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ചവരെ കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കി.മീ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- ഇടുക്കിലക്ഷ്യം നാലുപേരെ വകവരുത്തൽ, എത്തിയത് മാരകായുധങ്ങളുമായി, ആറു വയസുകാരനെ ചുറ്റികയ്ക്കടിച്ചുകൊന്ന കേസിൽ വധശിക്ഷ, നാലുജീവപര്യന്തവും, 92 വർഷം തടവ്
- ADVT: Amazon Prime Day Sale – ഹോം- കിച്ചൺ ഉപകരണങ്ങൾക്ക് 70% വരെ കിഴിവ്!
- പത്തനംതിട്ടനാട്ടിൽ സ്വര്യ ജീവിതം തകർക്കുന്ന ‘ആഡംബര അഭ്യാസികൾ’; ഒടുവിൽ പിടിച്ച് പിഴയിട്ട് എംവിഡി
- ആലപ്പുഴഅമ്പാടിയുടെ കൊലപാതകം; പ്രതികൾക്ക് ബിജെപി സംരക്ഷണം നൽകുന്നുവെന്ന് എഎ റഹീം എംപി
- ഇടുക്കിവാതിൽ തകർത്ത് അകത്തുകടന്നു, കണ്ണിൽ കണ്ടവരെയെല്ലാം ചുറ്റികയ്ക്ക് തലയ്ക്കടിച്ചു വീഴ്ത്തി; 14 വയസുകാരിയെ വലിച്ചിഴച്ചു കൊണ്ടു പോയി പീഡിപ്പിച്ചു, പ്രതി നടത്തിയത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത
- ഇടുക്കിരണ്ടുവർഷം നീണ്ട പീഡനം, ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
- കേരളംവീണ്ടും മഴക്കാലം; അഞ്ച് ദിവസത്തേക്ക് മഴ ശക്തമാകും; ഇന്ന് ഈ ആറ് ജില്ലകളിലും മഴമുന്നറിയിപ്പ്
- Liveമണിപ്പൂരിൽ സംഘർഷം തുടരുന്നു; എല്ലാ കേസുകളും വിലയിരുത്താൻ കേന്ദ്രത്തിൻ്റെ നിർദേശം
- ബിസിനസ് ന്യൂസ്യൂസഫ് , അലി = യൂസ് ഫുൾ അലി ; എംഎ യൂസഫലിക്ക് തുറന്ന കത്തെഴുതി സുഹൃത്ത്
- താരതമ്യംഹീറോ എക്സ്ട്രീം 200എസ് 4വി Vs കെടിഎം ആർസി 200: എൻട്രിലെവൽ സ്പോർട്സ് ബൈക്കുകളിൽ കേമനാര്
- സിനിമതെറ്റുപറ്റിയതാണോന്ന് പോലും ചിന്തിച്ചു; ജീവിതത്തിൽ ഇനി പുതിയ അദ്ധ്യായം; ഇതുവരെ പാച്ചുക്കുട്ടനായിരുന്നു ലോകം,ഇനി ഒരാൾ കൂടി : ദീപ രാഹുൽ ഈശ്വർ!
- ടെക് വാർത്തകൾപല വലിപ്പത്തിൽ പല വിലയിൽ ഷവോമി സ്മാർട്ട് ടിവി എ സീരീസ് ഇന്ത്യൻ വിപണിയിലെത്തി
- ബ്യൂട്ടി ടിപ്സ്മുഖക്കുരു പൊട്ടിക്കുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ? ഇത് അത്ര നല്ലതല്ല
- സെലിബ്രിറ്റി ന്യൂസ്നിന്റെ കൈ അകന്ന തീരത്താണ് പെണ്ണെ ഞാൻ! സ്വകാര്യഭാഗം കത്തികൊണ്ട് മുറിച്ചുവച്ചിരിക്കുന്നതുപോലെ, വേദനകൾ സഹിക്കാൻ കഴിയാതെ അനന്യ വിടപറഞ്ഞിട്ട് രണ്ടു വർഷം!