തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവ്.
ചൊവ്വാഴ്ചത്തെ അവധിയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ കലണ്ടറില്‍ ജൂലായ് 20 നാണ് അവധി നല്‍കിയിരുന്നത്.
ഇതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ചൊവ്വാഴ്ച പ്രവൃത്തി ദിനമായിരിക്കും.
Content Highlights: Bakrid holiday