Edited by Karthik KK | Samayam Malayalam | Updated: 1 Aug 2023, 7:06 am
കൂടുതൽപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാൻ തിരച്ചിൽ പുരോഗമിക്കുകയാണ്. എക്സ്പ്രസ് ഹൈവേയുടെ മൂന്നാം ഘട്ട നിർമ്മാണത്തിന് ഉപയോഗിച്ച ഗർഡർ സ്ഥാപിക്കുന്ന യന്ത്രമാണ് തകർന്നുവീണത്. കൂടുതൽപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാൻ തിരച്ചിൽ പുരോഗമിക്കുകയാണ്
ഗർഡർ മെഷീനുമായി ബന്ധിപ്പിക്കുന്ന ക്രെയിനും സ്ലാബും 100 അടി ഉയരത്തിൽ നിന്നാണ് വീണതെന്നാണ് റിപ്പോർട്ട്. മുംബൈയെയും നാഗ്പൂരിനെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയാണ് ഇത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.
Updating…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക