വൈറലായി ‘ചാവേർ’ മോഷൻ പോസ്റ്റർ
Also Read: കുവെെറ്റിൽ ചോക്ലേറ്റ് കള്ളൻ പിടിയിൽ; തടവു ശിക്ഷ വിധിച്ച് കോടതി
ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക
1. ഒറ്റക്ക് മാത്രം സ്ക്കൂട്ടർ ഓടിക്കുക
2. സ്കൂട്ടർ ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
3. സ്കൂട്ടർ ഓടിക്കുന്നതിന് ഇടയിൽ വെള്ളം കുടിക്കരുത്. മറ്റു ഭക്ഷണ സാധനങ്ങൾ കഴിക്കരുത്
4. റോഡിലൂടെയുള്ള മറ്റു ഉപയോക്താക്കളുമായി നിശ്ചിത അകലം പാലിച്ച് മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളു.
5. ഭാരമേറിയ സാധനങ്ങളുമായി സ്കൂട്ടർ ഓടിക്കരുത്.
6. വളവുകൾ തിരിയുമ്പോൾ പുറകിൽ വരുന്ന വാഹനങ്ങൾക്ക് സിഗ്നൽ നൽകണം
മറ്റു നിർദ്ദേശങ്ങൾ ഇങ്ങനെ
1. ഇ-സ്കൂട്ടറുകൾ ഓടിക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലൂടെ മാത്രമേ വാഹനങ്ങൾ അടിക്കാൻ പാടുള്ളു
2. സേഫ്റ്റി ഗിയർ, സംരക്ഷണ ഉപകരണങ്ങൾ എന്നിവ ധരിച്ച് മാത്രമായിരിക്കണം യാത്ര
3. യാത്രയ്ക്ക് മുൻപ് സ്കൂട്ടറിന്റെ ബ്രേക്ക് പരിശോധിക്കണം.
4. ഗതാഗത സിഗ്നലുകൾ പാലിച്ചു മാത്രമേ സ്ക്കൂട്ടർ ഓടിക്കാൻ പാടുള്ളു.
Read Latest Gulf News and Malayalam News
അതേസമയം, സംഗീത ഉപകരണമായ ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ലഹരി വസ്തുക്കൾ ഖത്തർ അധികൃതർ പിടിക്കൂടി. ഹമദ് വിമാനത്താവളം വഴിയെത്തി ഖത്തറിലേക്ക് എത്തിയ യാത്രക്കാരെ പരിശോധന നടത്തിയപ്പോൾ ആണ് അദികൃതർ ഇക്കാര്യം അറിയിച്ചത്. ഡ്രമ്മിനുള്ളിൽ സൂക്ഷിച്ച 6.17 കിലോ തൂക്കം ഭാരം വരുന്ന മയക്കുമരുന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചിരിക്കുന്നത് ഖത്തർ കസ്റ്റംസ് ഉദ്യോഗസ്ഥർ ആണ് പിടിക്കൂടിയത്. ഇദ്ദേഹത്തിന്റെ ഡ്രമ്മിൽ സംശയം തോന്നിയ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ലഹരി മരുന്നു കണ്ടെത്തുകയായിരുന്നു
ലഹരി വസ്തുക്കൾ ഖത്തറിലേക്ക് കടത്തുന്നത് കൂടിയ സാഹചര്യത്തിലാണ് കസ്റ്റംസ് വിഭാഗം പരിശോധന ശക്തമാക്കിയത്. ആവർത്തിച്ച് വലിയ തരത്തിൽ മുന്നറിയിപ്പുകൾ എല്ലാം നൽകിയിട്ടുണ്ട്. ഖത്തർ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം എന്നാണ് യാത്രക്കാർക്ക് നൽകുന്ന നിർദേശം. രാജ്യത്തേക്ക് കടക്കുന്ന യാത്രക്കാരുടെ ബാഗുകൾ കൃത്യമായ പരിശോധന നടത്തിയ ശേഷം ആയിരിക്കും പുറത്തേക്ക് വിടുന്നത്.