റോഡ് അറ്റകുറ്റപ്പണിക്കിടെ മണ്ണിടിഞ്ഞ് വീണു; ഒമാനിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം
Sumayya P | Samayam Malayalam | Updated: 4 Aug 2023, 1:25 pm
സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം പ്രവാസിയുടെ മൃതദേഹം പുറത്തെടുത്തു.
Restricts Import of Laptops: ലാപ്ടോപ്പുകള്, പേഴ്സണല്‍ കമ്പ്യൂട്ടർ എന്നിവയുടെ ഇറക്കുമതിയിൽ നിയന്ത്രണം
Also Read: ദുബായ് ഡ്യൂട്ടി ഫ്രീ; നാട്ടിലേക്കുള്ള യാത്രക്കിടെ ടിക്കറ്റ് വാങ്ങി, ബമ്പറടിച്ച് മലയാളി
രാജ്യത്തിന്റെ മുന്നേറ്റത്തിന് വേണ്ടി പലതരത്തിലുള്ള പദ്ധതികൾ ആണ് ഒമാൻ നടപ്പിലാക്കിയിരുന്നത്. വാണിജ്യ മന്ത്രാലയം ആണ് ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്. വാണിജ്യ-വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ സാലിഹ് ബിൻ സൈദ് മാസാൻ ആണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ആവിശ്കരിക്കുന്നതും നടപ്പിലാക്കുന്നതും. പദ്ധതികൾ കൂടുതൽ വികസിപ്പിക്കുന്നതിന് വേണ്ടി മന്ത്രാലം പുതിയ പരീക്ഷണങ്ങൾ ആണ് നടത്തുന്നത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കാര്യക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ് ലക്ഷ്യം വെക്കുന്നത്.
ചെറുകിട വ്യവസായങ്ങളും വൻകിട വ്യവസായങ്ങളും രാജ്യത്ത് ശക്തിപ്പെടുത്തുന്നതിന് വേണ്ടി നിരവധി പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്. ലൈസൻസ് നേടിയ ശേഷം മാത്രമേ പുതിയ സംരംഭങ്ങൽ രാജ്യത്ത് തുടങ്ങാൻ പാടുള്ളു. മൂന്ന് വർഷത്തേക്കാണ് ഇത്തരം വ്യവസായങ്ങൾക്ക് ലൈസൻസ് നൽകുക.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക