തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
തിരുവനന്തപുരം: കടയ്ക്കാവൂര്‍ ശാരദ കൊലക്കേസില്‍ പ്രതി മണികണ്ഠന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
2016-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2016 ഡിസംബര്‍ ഒന്‍പതിന് ശാരദ എന്ന സ്ത്രീയെ പ്രതി മണികണ്ഠന് ആക്രമിക്കുകയും തുടര്‍ന്ന് ശാരദ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇതോടെ അഞ്ചുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ശിക്ഷാ വിധിയുണ്ടായത്.
Content Highlights: lifetime sentence to accused in kadakkavoor saradha murder case