കുവൈത്ത് സിറ്റി > കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈത്ത് നാഷണൽ അസംബ്ലി സ്പീക്കർ എച്ച് ഇ അഹമ്മദ് അൽ സദൂനുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യ കുവൈത്ത് ഉഭയകക്ഷി സഹകരണം ശക്തി പെടുത്തൽ, പാർലമെന്ററി സഹകരണം ഉൾപ്പെടെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യപാര തൊഴിൽ മേഖല മെച്ചപ്പെടുത്തുന്നത്തിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ സംതൃപ്തി രേഖപ്പെടുത്തിയ സ്പീക്കർ ഇന്ത്യക്ക് ഭാവുകങ്ങൾ നേർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..