Also Read : ഹോസ്റ്റലിലെ സഹവാസികളായ പെൺകുട്ടികളുടെ ഒളിക്യാമറാ ദൃശ്യങ്ങൾ പകർത്തി സീനിയറിന് നൽകി; പിന്നീട് ചിത്രങ്ങൾ കാണിച്ച് ഭീഷണി
ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗികവെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. നിങ്ങളുടെ ലോട്ടറി സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽനിന്നും തുക സ്വന്തമാക്കാം.
Puthupally election: മത്സരിക്കുമെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് അനിൽ ആൻ്റണി
ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് സമ്മാനം. അതിന് പുറമെ, സമാശ്വാസ സമ്മാനമായി 8,000 രൂപയും വിജയിക്ക് ലഭിക്കും. നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം 1,000 രൂപയും, ഏഴാം സമ്മാനം 500 രൂപയുമാണ്, എട്ടാം സമ്മാനമായി 100 രൂപയും ടിക്കറ്റിന് ലഭിക്കും.
Also Read : നഴ്സുമാർ മുതൽ കർഷകർ വരെ; സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിലേക്ക് പ്രധാനമന്ത്രിയുടെ 1,800 പ്രത്യേക അതിഥികൾ
അക്ഷയ ഭാഗ്യക്കുറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. എന്നാൽ സമ്മാനം 5000 രൂപയിലും കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖ, ടിക്കറ്റ് എന്നിവ ലോട്ടറി ഓഫീസിലോ ബാങ്കിലോ 30 ദിവസത്തിനകം ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം.
Read Latest Kerala News and Malayalam News