ദോഹ > പ്രഥമ ഹോർട്ടി കൾച്ചറൽ എക്സ്പോയക്ക് വേദിയായി ഖത്തർ. ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ. ദോഹ ആൽബിദാ പാർക്കിലാണ് പ്രദർശനം. 70 രാജ്യങ്ങളുടെ പങ്കാളിത്തം എക്സ്പോയിൽ ഉണ്ടാകും. ജിസിസി രാജ്യങ്ങളും പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
എക്സ്പോ അനുബന്ധമായ അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങൾ 90% പൂർത്തീകരിച്ചതായും താൽക്കാലിക പവലിയനുകളുടയും മറ്റ് അടിയന്തിര സംവിധാനങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..